Prevent Knee Pain : നമ്മുടെ ശരീരത്തിലെ ഓരോ ചെറിയ വേദനകളും തിരിച്ചറിഞ്ഞ് ഉടനെ ചികിത്സ നടത്തിയില്ല എങ്കിൽ പിന്നീട് അതൊരു വലിയ വേദനയിലേക്ക് വഴിതെളിക്കും ചെറിയ വേദനകൾ ഉണ്ടാകുമ്പോൾ സാധാരണ നമ്മൾ എല്ലാവരും അതിനെ അധികം ശ്രദ്ധിക്കാതെ പോകും അതുകൊണ്ട് തന്നെയാണ് പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുന്നത്. ആ രാവിലെ എഴുന്നേൽക്കുമ്പോൾ എല്ലാം ശരീരത്തിന്റെ പല ഭാഗങ്ങളിലും വളരെ വേദന അനുഭവപ്പെടുന്നവർ നമുക്കിടയിൽ ധാരാളമാണ്.
പലതരത്തിലുള്ള ടെസ്റ്റുകൾ ആയിരിക്കും ഇതിനുവേണ്ടി അവർ ചെയ്യുന്നത് എന്നാൽ യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സ നടത്തുമ്പോൾ മാത്രമേ പിന്നീട് വരാത്ത രീതിയിൽ വേദനകളെ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. പ്രധാനമായിട്ടും വൈറ്റമിൻ ഡി യുടെ കുറവ് മൂലമാണ് ഇത്തരത്തിലുള്ള ശാരീരിക വേദനകൾ അനുഭവപ്പെടുന്നത്.
ആ വൈറ്റമിൻ ഡിയുടെ കുറവുമൂലം ശാരീരികമായിട്ടുള്ള വേദന മാത്രമല്ല ഉറക്കക്കുറവ് ക്ഷീണം ഓർമ്മക്കുറവ് എന്നിവയും ഉണ്ടാകാറുണ്ട്. അതുപോലെ തന്നെയാണ് തൈറോയിഡ് അസുഖം ഉണ്ടെങ്കിലും ഇതുപോലെ ശാരീരികമായിട്ടുള്ള വേദനകൾ ഉണ്ടായിരിക്കും. ജോയിന്റുകൾക്ക് വേദന മാത്രമല്ല അമിതഭാരം ഉണ്ടാവുകയും ചെയ്യും അവർ ഭക്ഷണം ഒന്നും കഴിച്ചില്ലെങ്കിലും ഭാരം വർദ്ധിച്ചുകൊണ്ടിരിക്കും.
ശരീരത്തിന് വൈറ്റമിൻ ഡി കുറഞ്ഞാൽ അതിന്റെ ഭാഗമായി കാൽസ്യം കുറയും അതുകൊണ്ട് തന്നെ ഇത്തരം ജോയിന്റ് പേയ്ന്കൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. അതുപോലെ തന്നെ പലർക്കും എന്ത് കാര്യങ്ങൾ ചെയ്താലും തലവേദന അനുഭവപ്പെടുന്നത് ഡീഹൈഡ്രേഷന്റെ കുറവ് മൂലമാണ്. ഇത്തരത്തിലുള്ള ശാരീരികമായിട്ടുള്ള വേദനകൾ അനുഭവിക്കുന്നവർ അതിന്റെ കൃത്യമായ കാരണം മനസ്സിലാക്കി ചികിത്സ നടത്തുക തന്നെ വേണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “മുട്ടുവേദന പൂർണ്ണമായി മാറ്റാൻ ഡോക്ടർ പറയുന്ന ഈ രണ്ടു കാര്യങ്ങൾ ചെയ്താൽ മതി. ഉടനെ മാറ്റിയെടുക്കാം. | Prevent Knee Pain”