Health Body Care Tip Malayalam : ചെറിയ കുട്ടികളെ സംബന്ധിച്ച് ഓർമ്മക്കുറവ് ക്ഷീണം തളർച്ച തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ കൊണ്ട് അമ്മമാർ ഡോക്ടറെ സമീപിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും ഇതിന്റെ പ്രധാനകാരണം വിളർച്ചയാണ്. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന അവസ്ഥയാണ് വിളർച്ച അഥവാ അനീമിയ.ഇതിനെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ശരീരത്തിൽ നിന്നും രക്തം നഷ്ടമാകുന്നത്. അതിന് കാരണമായിട്ട് എന്തെങ്കിലും അപകടങ്ങൾ സംഭവിക്കുമ്പോഴും സ്ത്രീകളിൽ ആർത്തവ സമയത്ത് കാണാം. രണ്ടാമത്തെ കാരണം നമ്മുടെ ശരീരത്തിൽ എച്ച്പിയുടെ അളവ് കുറയുന്നത്.
പോഷകഗുണമുള്ള ആഹാരങ്ങൾ കഴിക്കാതിരിക്കുന്നത് മൂലവും ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നതുമൂലം സംഭവിക്കാം. മൂന്നാമത്തെ കാരണമാണ് ചുവന്ന രക്താണുക്കൾ പെട്ടെന്ന് നശിക്കുന്നത് കൊണ്ട്. ചെറിയ കുട്ടികളിലെ കൗമാരക്കാരായ കുട്ടികളിൽ ഗർഭിണികളിൽ മുലയൂട്ടുന്ന അമ്മമാരിൽ ആണ് വിളർച്ച കൂടുതലായിട്ടും കാണപ്പെടുന്നത്. പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് കൺ പടങ്ങളിൽ നാവിൽ ഉള്ളം കയ്യിൽ വിളർച്ച കാണാം.
അതോടൊപ്പം ക്ഷീണം തളർച്ച ചെറിയ ജോലികൾ ചെയ്യുമ്പോൾ അമിതമായി കിടക്കുക നെഞ്ചിടിപ്പ് കൂടുക മുടികൊഴിച്ചിൽ എന്നിവയും കാണാം.നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കൾ ആണ് ശരീരത്തിലേക്ക് വേണ്ട ഓത്തിക്കുന്നത് വിളർച്ച ഉണ്ടാകുമ്പോൾ ശരീരത്തിലേക്ക് വേണ്ട ഓക്സിജൻ എത്താതെ വരുകയും ചെയ്യും അതുകൊണ്ടാണ് ഇതുപോലെയുള്ള ലക്ഷണങ്ങൾ കാണുന്നത്. ഭക്ഷണത്തിനു വരുത്തേണ്ട മാറ്റങ്ങളെ പറ്റി നോക്കാം.
ഇരുമ്പ് സത്ത് കൂടുതലുള്ള ആഹാരങ്ങൾ കഴിക്കുക ഇറച്ചി കരൾ മുട്ട മത്സ്യം പാവയ്ക്ക ഇലക്കറികൾ മുരിങ്ങയില ചീരയില മത്തയില ഇവയിലെല്ലാം ഇരുമ്പിന്റെ അംശം കൂടുതലാണ്.അതുപോലെ പഴങ്ങളിൽ പപ്പായ മാതളം ഈന്തപ്പഴം ശർക്കര കരിപ്പെട്ടി റാഗി എന്നിവയിൽ എല്ലാം തന്നെ ഇരുമ്പിന്റെ അംശം കൂടുതലാണ് ഇതെല്ലാം കഴിക്കുന്നതിനോടൊപ്പം തന്നെ ചായ കാപ്പി കാൽസ്യം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടെ കഴിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “രാവിലെ തന്നെ ഉറക്കം തൂങ്ങി നടക്കുന്നവർക്ക് ഇത് അല്പം കഴിച്ചാൽ പടക്കുതിരയെ പോലെയാകും. | Health Body Care Tip Malayalam”