BP can be reduced without medication : ജീവിതശൈലി രോഗങ്ങൾ ഏതൊക്കെയാണ് നടത്താൻ അതിൽ കൂടുതൽ ആളുകൾക്കും കണ്ടുവരുന്ന അസുഖമാണ് ഉയർന്ന രക്തസമ്മർദ്ദം പലതരത്തിലുള്ള കാരണങ്ങളാണ് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നത് അതിൽ പ്രധാന കാരണം ഭക്ഷണ ശൈലിയും ജീവിതശൈലിയും ആണ് മറ്റൊരു കാരണം മാനസിക സമ്മർദ്ദങ്ങളാണ്.
ഇത് ഒരു ലക്ഷണമായിട്ടും പിന്നീട് ഗുരുതരമായിട്ടുള്ള അസുഖങ്ങളിലേക്കും വരാറുണ്ട്. കണ്ണിന്റെ റെറ്റിനയെയും ഹൃദയസമ്പനത്തെയും സ്റ്റോക്കിനും കാരണമാകും. മധ്യ വയസ്സ് ഉള്ളവരിലാണ് ഇത് കൂടുതലായിട്ടും കണ്ടുവരുന്നത്. പ്രധാനമായിട്ടും പ്രായമായവരിൽ ഉണ്ടാകുന്നത് സാധാരണ രക്തസമ്മർദ്ദമാണ് എന്നാൽ ചില സന്ദർഭങ്ങളിൽ പല മരുന്നുകൾ കഴിക്കുന്നതിന്റെ ഭാഗമായിട്ട് രക്തസമ്മർദ്ദം ഉണ്ടാകാറുണ്ട്.
അതുപോലെ ചില അസുഖങ്ങളുടെ ഭാഗമായിട്ടും രക്തസമ്മർദ്ദം ഉണ്ടാകാറുണ്ട് അതിൽ പ്രധാനമാണ് തൈറോയിഡ് പ്രമേഹം ഹോർമോൺ ബാലൻസ് എന്നിവ മൂലം. എന്നാൽ ചില സന്ദർഭങ്ങളിൽ ചില ആളുകൾക്ക് പെട്ടെന്ന് രക്തസമ്മർദം വർദ്ധിച്ച് പ്രശ്നങ്ങളുണ്ടാകാറുണ്ട്. ഇങ്ങനെയുള്ള ആളുകൾ ഒപ്പ് അധികമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പൂർണമായിട്ട് ഒഴിവാക്കുക.
എണ്ണയിൽ വറുത്തതും പരിചിതമായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക ഇലക്കറികളും പച്ചക്കറികളും കൂടുതലായി കഴിക്കുക ധാന്യങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുകയാണ് എങ്കിൽ രക്ത സമ്മർദ്ദത്തെ മരുന്നു കഴിക്കാതെ തന്നെ നമുക്ക് ഭേദമാക്കാം.
One thought on “മരുന്ന് കഴിക്കാതെ ബിപി കുറയ്ക്കാം ഈ ഭക്ഷണമായിരിക്കും ഇനിയുള്ള മരുന്ന്. | BP can be reduced without medication”