Reduce Body Fat : നമ്മൾ ഓരോരുത്തർക്കും ഓരോ തരത്തിലുള്ള ശരീരപ്രകൃതിയാണല്ലോ ഉള്ളത്. അതിൽ തന്നെ ശരീരം ഭാരം കൂടിയവർക്കും ശരീര വണ്ണം കൂടിയവർക്കും പലതരത്തിലുള്ള പ്രശ്നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് ചിലർക്ക് ശരീര വണ്ണം പാരമ്പര്യമായി കിട്ടുന്നതായിരിക്കും എന്നാൽ കൂടുതൽ ആളുകളിലും കൃത്യമല്ലാത്ത ഭക്ഷണശീലം ഒന്നു കൊണ്ട് മാത്രമാണ് അമിതവണ്ണം ഉണ്ടാകുന്നത്.
ഇതുപോലെ ഉണ്ടായാൽ പിന്നെ ഒരുപാട് ബുദ്ധിമുട്ടായിരിക്കും അവർ നേരിട്ട് കൊണ്ടിരിക്കുക പല ശാരീരിക പ്രശ്നങ്ങളും ഇതിന്റെ ഭാഗമായി വരികയും ചെയ്യും. അതുപോലെ തന്നെ ഹോർമോൺ വ്യതിയാനം കൊണ്ട് സംഭവിക്കാം തൈറോയ്ഡ് അസുഖമുള്ളവർക്ക് സംഭവിക്കാറുണ്ട് മാനസിക പ്രശ്നങ്ങൾ ഉള്ളവർക്കും ശരീരവണ്ണം കൂടാറുണ്ട്.
സ്ത്രീകളിൽ പിസിയുടെ കാരണമായിരിക്കും കൂടുതലും വണ്ണം വയ്ക്കുന്നത്. അതുപോലെ എണ്ണ പലഹാരങ്ങൾ ദിവസവും ശീലമാക്കുന്നവർക്കും ഉണ്ടാകും. അരി ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ദിവസവും കഴിക്കുന്നവരിലും ശരീരവണ്ണം ഭാരം എന്നിവ കൂടാനുള്ള സാധ്യതകൾ കൂടുതലാണ്.
ഞാൻ ഇങ്ങനെയുള്ളവർ ഒരു കൃത്യമായിട്ടുള്ള ഡയറ്റ് മുന്നോട്ടു കൊണ്ടുപോകേണ്ടതാണ് രാത്രി ഭക്ഷണം കഴിയുന്നത് എട്ടുമണിക്ക് ഉള്ളിൽ കഴിച്ച് അവസാനിപ്പിക്കുക കൃത്യസമയത്ത് ഉറങ്ങാനും ശീലിക്കുക ധാരാളം വെള്ളം കുടിക്കുക കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക കൃത്യമായി സമയം പാലിച്ച് വ്യായാമം ചെയ്യുക. ഇതുപോലെയുള്ള കാര്യങ്ങൾ നിങ്ങൾ ചെയ്യുകയാണ് എങ്കിൽ ശരീരം വണ്ണം കുറയ്ക്കാൻ സാധിക്കുകയും നല്ല ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുന്നതും ആണ്.
One thought on “തടി കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇതാ ഒരു കിടിലൻ മാർഗ്ഗം. ഇനിയാരും ജിമ്മിൽ പോയി ബുദ്ധിമുട്ടേണ്ട. | Reduce Body Fat”