Health Of Black Raisins : കൂടുതലായി നമ്മൾ ബിരിയാണി പായസം എന്നിവയൊക്കെ കഴിക്കുമ്പോൾ തുടക്കം മുതൽ നമ്മൾ കഴിക്കാറുണ്ട് അല്ലാതെ ദിവസത്തിൽ ഉണക്കമുന്തിരി കഴിക്കുന്ന ശീലം നമ്മളിൽ പലർക്കും ഇല്ല. എന്നാൽ നമ്മൾ ശീലമാക്കേണ്ട ഒരു ആരോഗ്യ ആഹാര ശീലമാണ് ദിവസം ഉണക്കമുന്തിരി കഴിക്കുക എന്നത്. അതും വെള്ളത്തിൽ കുറച്ച് സമയം ഇട്ടതിനുശേഷം വേണം കഴിക്കുവാൻ. ഇതുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ഉണക്കമുന്തിരി കുതിർത്ത് കഴിക്കുമ്പോൾ ഇതിലെ വൈറുകൾ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാൻ സാധിക്കും. ഉണക്കമുന്തിരിയിൽ നല്ലതോതിൽ ഗാലക്സി മടങ്ങിയിട്ടുണ്ട് കുതിർത്തു കഴിക്കുമ്പോൾ ഇത് ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നു അതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ അസിഡിറ്റി കുറയ്ക്കാനും അനീമിയ എന്ന അസുഖത്തെ ഇല്ലാതാക്കാനും ഉള്ള നല്ല മരുന്നു കൂടിയാണ്.
ശരീരത്തിന്റെ ദഹനപ്രക്രിയ നല്ല രീതിയിൽ നടത്താൻ ഇത് സഹായിക്കുന്നു ഇതിലെ ആന്റിഓക്സിഡന്റുകൾ ശരീരത്തിൽ എളുപ്പ അലിഞ്ഞ് ചേരുവാനും സഹായിക്കും. ഉണക്കമുന്തിരി ശരീരത്തിലെ രക്തം ഉണ്ടാക്കും അതുകൊണ്ടുതന്നെ ചർമ്മത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും. ആരോഗ്യപരമായിട്ടുള്ള സൗകര്യത്തിന് ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്.
ഹൃദയ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ് ചെറിയ കുട്ടികൾക്ക് നല്ലൊരു ഹെൽത്ത് ടോണിക്ക് ആയിട്ട് ദിവസവും ഇത് കൊടുക്കാവുന്നതാണ്. അതുപോലെ ഉണക്കമുന്തിരി വാങ്ങിക്കുമ്പോൾ കറുത്ത നിറത്തിലുള്ള ഉണക്കമുന്തിരി തന്നെ വാങ്ങിക്കുവാൻ ശ്രദ്ധിക്കുക ഇതിലാണ് ഏറെ ഗുണങ്ങൾ ഉള്ളത്. ഒരു ദിവസത്തേക്ക് ഒരു ടീസ്പൂൺ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതായിരിക്കും നല്ലത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
One thought on “നിങ്ങൾ ഉണക്കമുന്തിരി ദിവസവും കഴിക്കാറുണ്ടോ. ഉണക്കമുന്തിരി കഴിക്കുന്നതിന് പിന്നിലെ രഹസ്യം ഇനിയും അറിയാതെ പോകരുത്. | Health Of Black Raisins”