New Health Tip Malayalam : നല്ല ഭക്ഷണവും കൃത്യസമയത്ത് ഉറങ്ങുകയും ചെയ്താൽ തന്നെ നമ്മുടെ ശരീരത്തിലെ പകുതി അസുഖങ്ങൾ താനെ ഇല്ലാതായിക്കോളും കാരണം നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യം ആയിട്ടുള്ള രണ്ട് കാര്യങ്ങളാണ് ഉറക്കം നല്ല ഭക്ഷണം. എന്നാൽ ശരിയായി ഭക്ഷണം കഴിക്കാത്തത് മൂലവും കൃത്യമായിട്ടുള്ള ആഹാരശീലങ്ങൾ .
ഇല്ലാത്തതുകൊണ്ടും കൃത്യസമയത്ത് ഉറങ്ങാത്തത് കൊണ്ടും നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ ഒരുപാട് ഉണ്ട് ഇന്ന് നമ്മുടെ സമൂഹത്തിൽ. പല കാരണങ്ങൾ കൊണ്ടാണ് നമുക്ക് ഉറക്കം വരാതിരിക്കുന്നത് ചിലർക്ക് എത്ര കിടന്നാലും ഉറക്കം വരില്ല ചിലർക്ക് മാനസികമായിട്ടുള്ള പല ബുദ്ധിമുട്ടുകൾ കാരണമാകും ചിലർക്ക് ശാരീരികമായിട്ടുള്ള ബുദ്ധിമുട്ടുകൾ കാരണമാകും അങ്ങനെ പല കാര്യങ്ങളാണ് ഉറക്കം ലഭിക്കാത്തതിനുള്ളത്.
തൈറോയ്ഡ് രോഗമുള്ളവർക്ക് ഉറക്കമില്ലായ്മ കണ്ട് വരാറുണ്ട്. ആ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ പറയാം നല്ലതുപോലെ ഉറങ്ങാൻ വേണ്ടി വൈകുന്നേരം ചെറിയ വ്യായാമങ്ങൾ ചെയ്യുക. അതുപോലെ ഉറങ്ങുന്നതിന് തൊട്ടുമുൻപായിട്ട് ശരീരം മാത്രം ഒന്ന് കഴുകി വൃത്തിയാക്കുക. അതുപോലെ ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കുക. കൃത്യസമയത്ത് ഉറങ്ങാനും കൃത്യസമയത്ത് എഴുന്നേൽക്കാനും ശീലിക്കുക .
അങ്ങനെ ചെയ്യുകയാണെങ്കിൽ ശരീരം അതുമായി പൊരുത്തപ്പെട്ട് പോവുകയും സമയമാകുമ്പോൾ നമുക്ക് ഉറക്കം വരികയും ചെയ്യും. ശരീരത്തിന് ആ രീതിയിൽ ശീലപ്പെടുത്തി എടുക്കുകയും ചെയ്യുക. അതുപോലെതന്നെ നല്ല ആരോഗ്യപരമായിട്ടുള്ള പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴിയും നല്ല ഉറക്കം കിട്ടുന്നതായിരിക്കും ശരീരത്തിന്റെ പല ക്ഷീണങ്ങൾ മാറാനും സഹായിക്കുന്നതും ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.
One thought on “ഉറക്കം കിട്ടാത്തവർക്ക് ഉറക്കം വരാനും ക്ഷീണം എല്ലാം മാറാനും ദിവസവും ഇത് ഒരു ഗ്ലാസ് കുടിക്കൂ. | New Health Tip Malayalam”