Health Of Vitamin E : നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒരു വൈറ്റമിനെ പറ്റിയാണ് പറയാൻ പോകുന്നത് വൈറ്റമിൻ ഇ. ഇന്നത്തെ കാലത്ത് കൂടുതൽ ആളുകളും സൗന്ദര്യസംരക്ഷണത്തിനും ചെറുപ്പം നിലനിർത്തുന്നതിനും ഒട്ടുമിക്ക ആൾക്കാരും ഇപ്പോൾ ഈ വൈറ്റമിൻ ഉപയോഗിക്കുന്നുണ്ട്. ഏത് പ്രായക്കാർക്കും ഭക്ഷണത്തിലൂടെയും അല്ലാതെയും വൈറ്റമിൻ ഈ എത്തേണ്ടത് വളരെ അത്യാവശ്യമാണ് ഇതിന് നിരവധി ഗുണങ്ങൾ ഉണ്ട്.
ഇത് ഒരു ആന്റിഓക്സിഡന്റ് ആയിട്ട് പ്രവർത്തിക്കുന്നതാണ് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതാണ് ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതും ആണ്. മുടിയുടെ വളർച്ചയ്ക്കും വളരെ നല്ലതാണ്. ഇതിനുവേണ്ടി നമുക്ക് കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷണങ്ങൾ പറ്റി നോക്കാം സോയാബീൻ വൈറ്റമിൻ ഈ ശരീരത്തിൽ ഉണ്ടാകുവാൻ വളരെയധികം സഹായിക്കുന്നതാണ്.
ചീത്ത കൊളസ്ട്രോള് ശരീരത്തിൽ നിന്നും ഇല്ലാതാക്കുവാൻ ഇത് വളരെയധികം സഹായിക്കും. ആ ദിവസവും ഒരുപിടി കപ്പലണ്ടി അഞ്ചോ ആറോ ബദാം എന്നിവയെല്ലാം കഴിക്കാം. ഓയിലുകൾ ഉപയോഗിക്കുമ്പോൾ സൺഫ്ലവർ ഓയിൽ ഉപയോഗിക്കാം. പച്ചക്കറികൾ നോക്കുകയാണെങ്കിൽ ബ്രോക്കോളി ഇലക്കറികൾ എന്നിവയെല്ലാം സാലഡ് പോലെ കഴിക്കുന്നത് വളരെ നല്ലതാണ്.
പഴങ്ങളിൽ അവക്കാഡോ എന്നിവയിൽ ധാരാളം വൈറ്റമിൻ ഈ അടങ്ങിയിട്ടുണ്ട്. അതുപോലെ ദിവസവും ഓരോ മുട്ട വീതം കഴിക്കുക കക്ക ഞണ്ട് കല്ലുമ്മക്കായ എന്നിവയെല്ലാം വൈറ്റമിൻ അടങ്ങിയിട്ടുണ്ട്. എന്നാൽ ഭക്ഷണങ്ങളിൽ ക്രമം വരുത്തുമ്പോൾ ശാരീരികം ആയിട്ടുള്ള മറ്റു പ്രശ്നങ്ങൾ ഉണ്ടോ എന്ന് നോക്കിയതിനുശേഷം വേണം നമ്മൾ ഇതുപോലെയുള്ള ഭക്ഷണങ്ങൾ കഴിക്കുവാൻ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “ഈ വൈറ്റമിൻ അടങ്ങിയ ഭക്ഷണം കഴിച്ചാൽ മതി പ്രായം കുറയ്ക്കാം. ക്യാൻസൽ കോശങ്ങൾ ഉണ്ടാവുകയുമില്ല. | Health Of Vitamin E”