Can cancer be hereditary : ആദ്യകാലങ്ങളിൽ എല്ലാം തന്നെ 50 വയസ്സിന് മുകളിലുള്ളവർക്കായിരുന്നു കൂടുതലായിട്ടും ക്യാൻസർ കണ്ടുവരുന്നത് എന്നാൽ ഇപ്പോൾ ചെറുപ്രായത്തിൽ തന്നെ ക്യാൻസർ രോഗമായി ബുദ്ധിമുട്ടുന്നവർ വളരെ കൂടുതലായി കാണുന്നതാണ്. ആകെ ആൻസർ ചികിത്സയുടെ ഭാഗമായി പലതരത്തിലുള്ള മാർഗങ്ങളാണ് ഉപയോഗിക്കാറുള്ളത് ചിലർക്ക് കീമോതെറാപ്പി മതിയായിരിക്കും എന്നാൽ ചിലർക്ക് സർജറിയിലൂടെ ആയിരിക്കും.
ക്യാൻസർ നീക്കം ചെയ്യപ്പെടുന്നത് അത് ഓരോ ക്യാൻസർ രോഗത്തെ അനുസരിച്ച് ആണ് ഇരിക്കുന്നത്. അതുപോലെ തന്നെ ആ വിവാഹം കഴിയാത്ത സ്ത്രീകൾക്കും പുരുഷന്മാർക്കും ക്യാൻസർ രോഗം വന്നു കഴിഞ്ഞാൽ ആ പലർക്കും ഉള്ള സംശയമായിരിക്കും ഓപ്പറേഷനുകളോ മറ്റോ ചെയ്തു കഴിഞ്ഞാൽ പിന്നീട് കുട്ടികൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ടോ ഇല്ലയോ എന്നുള്ളത്.
എന്നാൽ ഇന്നത്തെ ചികിത്സാ രീതി അനുസരിച്ച് വളരെ ഫലപ്രദമായി തന്നെ അത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരവും ഉണ്ട്. പലപ്പോഴും ഡോക്ടർമാർ ഓപ്പറേഷന് മുൻപ് തന്നെ ബീജങ്ങളും അണ്ഡങ്ങളും ശേഖരിച്ച് അത് സംയോജിപ്പിച്ച് ഭ്രൂണങ്ങൾ ആക്കി ഫ്രീസ് ചെയ്തതിനുശേഷം ചികിത്സകൾക്കെല്ലാം ശേഷം പിന്നീട് ഗർഭാശയത്തിന് നിക്ഷേപിക്കുകയും ഗർഭധാരണം ഉറപ്പുവരുത്തുകയും ചെയ്യും.
ഇന്നത്തെ കാലത്ത് അത്തരത്തിലുള്ള ചികിത്സാരീതികൾ എല്ലാം തന്നെ ലഭ്യമാണ്. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ടത് മറ്റൊരു കാര്യം ക്യാൻസറിന്റെ സാധ്യതകൾ ശരീരത്തിൽ കാണുന്ന നിമിഷം തന്നെ അതിന്റെ ചികിത്സകൾ നടത്തുകയാണെങ്കിൽ പൂർണമായി നമുക്ക് ഇതിനെ ഭേദമാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Video Credit :- Kerala Dietitian
Story Highlights: Can cancer be hereditary
2 thoughts on “കാൻസർ രോഗം പാരമ്പര്യമായി വരുമോ? മാസത്തിൽ രണ്ട് പ്രാവശ്യം ഇതുപോലെ ചെയ്താൽ മതി. | Can cancer be hereditary”