നല്ല കട്ടിയുള്ളതും കറുത്ത മുടിയും കിട്ടാൻ തലയിൽ ഈ ഇല അരച്ചു പുരട്ടിയാൽ മതി. ഡോക്ടർ പറയുന്നതുപോലെ ചെയ്യാം. | Hair Caring Malayalam tips

Hair Caring Malayalam tips : ഇപ്പോഴത്തെ വലിയൊരു സൗന്ദര്യ പ്രശ്നമാണ് മുടികൊഴിച്ചിൽ പലപല കാരണങ്ങൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നോ അല്ലെങ്കിൽ ജീവിതശൈലി കൊണ്ടും പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. അമിതമായിട്ടുള്ള മുടികൊഴിച്ചിൽ എന്നുപറയുന്നത് എവിടെ നോക്കിയാലും അവളുടെ മുടി കൊഴിഞ്ഞു വരുന്ന അവസ്ഥ. ദിവസത്തിൽ 20 മണികൾ ഒഴിഞ്ഞു പോകുന്നത് വളരെ സ്വാഭാവികമാണ്.

എന്നാൽ അതിൽ കൂടുതലായി പോകുന്നുണ്ടെങ്കിൽ മാത്രമാണ് ചികിത്സ നടത്തേണ്ടതായി വരുന്നത്. ശരീരത്തിൽ പ്രോട്ടീൻ റെയും വൈറ്റമിന്റെയും അഭാവം ഉള്ളതുകൊണ്ടാണ് കൂടുതലായിട്ടും മുടികൊഴിച്ചിൽ അനുഭവപ്പെടാറുള്ളത് അതുപോലെ മാനസിക സമ്മർദ്ദത്തിന്റെ ഫലമായിട്ടും മുടികൊഴിച്ചിൽ ഉണ്ടാകാം. മുടികൾ കൊഴിയുന്നത് സ്വാഭാവികമാണ് എന്നാൽ അത് തിരികെ വീണ്ടും വരാതിരിക്കുമ്പോഴാണ് ശ്രദ്ധിക്കേണ്ടതായി വരുന്നത് .

ഭക്ഷണത്തിൽ നമ്മൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ആഹാരസാധനങ്ങൾ ഉൾപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. അതുപോലെ വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ഷാംപൂ കണ്ടീഷണർ സോപ്പ് എന്നിവയെല്ലാം നമ്മൾ തലമുടി വൃത്തിയാക്കുന്നതിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഉടനെ തന്നെ നിർത്തി സാധാരണ ആയിട്ടുള്ള മാർഗങ്ങൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ ഉപകാരപ്രദമാകുന്നത്. അതുപോലെ തന്നെ ശരീരത്തിലെ ഹോർമോൺ ഇൻ ബാലൻസ് കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം .

അതുകൊണ്ട് അത്തരം കാര്യങ്ങൾ ആണെങ്കിൽ അതിനു വേണ്ട ചികിത്സയാണ് ചെയ്യേണ്ടത് അതുകൊണ്ടുതന്നെ മുടികൊഴിച്ചിൽ അമിതമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സിക്കുക. കൂടുതൽ ആളുകളും നാച്ചുറൽ ആയിട്ട് പല ടിപ്പുകളും ചെയ്തു നോക്കുന്നവർ ആയിരിക്കും എന്നാൽ അതിനു മുൻപ് യഥാർത്ഥ കാരണം മനസ്സിലാക്കി ട്രീറ്റ്മെന്റ് ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത്.

One thought on “നല്ല കട്ടിയുള്ളതും കറുത്ത മുടിയും കിട്ടാൻ തലയിൽ ഈ ഇല അരച്ചു പുരട്ടിയാൽ മതി. ഡോക്ടർ പറയുന്നതുപോലെ ചെയ്യാം. | Hair Caring Malayalam tips

Leave a Reply

Your email address will not be published. Required fields are marked *