സകല കടങ്ങളും തീർന്ന് സമ്പത്തും പണവും കുതിച്ചു ഉയരാൻ നിലവിളക്കിലെ എണ്ണയിൽ ഈ വസ്തു ഇട്ട് കത്തിക്കൂ.

നമ്മുടെയെല്ലാം ജീവിതത്തിൽ നേരിടുന്ന ഒരു പ്രശ്നമാണ് സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ട്. ഇവർക്ക് എല്ലാവർക്കും ഉള്ള കൃത്യമായ ഒരു പരിഹാരം മാർഗമാണ് എന്ന് പറയാൻ പോകുന്നത് മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാവുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം തീർന്നു ജീവിതം സന്തോഷ ആവുകയും ചെയ്യും. ഇനി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ് ഇതിനായി നമുക്ക് ആവശ്യമുള്ളത് ഒരു മൺചീരാതും കുറച്ചു കർപ്പൂരവും ആണ്.

പച്ചകർപ്പുര തിന്റെ ഒരു കഴിവ് എന്ന് പറയുന്നത് എല്ലാ നെഗറ്റീവ് എനർജികളെയും വലിച്ചെടുക്കാനുള്ള കഴിവ് ഉണ്ട്. ഇതിന്റെ സുഗന്ധം എവിടെയാണ് പരക്കുന്നത് അവിടെ ലക്ഷ്മിയുടെ സാന്നിധ്യം ഉണ്ടായിരിക്കും. അടുത്തതായി നമുക്ക് ആവശ്യമുള്ളത് എണ്ണയാണ് അതിനുവേണ്ടി വിളക്കെണ്ണ ഉപയോഗിക്കാം. ഇതിനുവേണ്ടി ഒരു വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുക്കുക.

നിങ്ങൾക്ക് എല്ലാ വെള്ളിയാഴ്ചയും ഇതുപോലെ ചെയ്യാം അല്ലെങ്കിൽ ഒരു മലയാളം മാസം ആരംഭിക്കുന്ന ആദ്യത്തെ വെള്ളിയാഴ്ച എല്ലാ മാസവും ചെയ്താലും മതി. ഇത് ഏത് സമയത്താണ് കത്തിക്കേണ്ടത് എന്നാൽ വെളുപ്പിനെ നാലുമണിക്കും ആറുമണിക്ക് ഇടയിൽ വേണം കത്തിക്കുവാൻ. ഭൂമിയിൽ ഏറ്റവും കൂടുതൽ ഊർജ്ജപ്രവാഹം ഉണ്ടാകുന്ന സമയമാണ് ഇത്. ഇതിനായി ചെയ്യേണ്ടത് അതിൽ എണ്ണയൊഴിച്ച് തിരിയിട്ടതിനുശേഷം കർപ്പൂരം പൊടിച്ച് അതിലേക്ക് ചേർത്ത് കൊടുക്കുക.

ശേഷം കത്തിക്കുക. ഇതിന്റെ സുഗന്ധം നമ്മുടെ വീട്ടിൽ എല്ലാം തന്നെ പരക്കുന്നതായിരിക്കും. ആ സമയത്ത് മഹാലക്ഷ്മിയുടെ സാന്നിധ്യം വീട്ടിലുണ്ടാകും എന്നാണ് പറയുന്നത്. അതോടുകൂടി നമ്മുടെ വീട്ടിലെ എല്ലാ നെഗറ്റീവ് എനർജികളും പോകുന്നതായിരിക്കും. ഈ വിളക്ക് നിങ്ങൾ പൂജാമുറിയിൽ കത്തിച്ചു വയ്ക്കാവുന്നതാണ് അല്ലെങ്കിൽ ഓരോരുത്തരും വിളക്ക് കത്തിക്കുന്നത് എവിടെയാണോ അവിടെ കത്തിച്ചു വയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

One thought on “സകല കടങ്ങളും തീർന്ന് സമ്പത്തും പണവും കുതിച്ചു ഉയരാൻ നിലവിളക്കിലെ എണ്ണയിൽ ഈ വസ്തു ഇട്ട് കത്തിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *