ഓറഞ്ചും തേനും കൂടി ഇങ്ങനെ ചെയ്താൽ മുഖത്തെ കുരുക്കളും ചുളിവുകളും പോയി മുഖം വെളുത്തുതുടക്കം. | Healthy Face Care Tips

Healthy Face Care Tips : സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരമായി ഇന്ന് വളരെയധികം പ്രചാരത്തിലുള്ളതാണ് ഗ്ളൂട്ടാ തയോൺ എന്ന് പറയുന്നത്. ഇത് ഒരു ആന്റിഓക്സിഡന്റാണ് പലതരത്തിലുള്ള ആന്റിഓക്സിഡന്റ്സും നമ്മുടെ ശരീരത്തിൽ ഉണ്ട് അതുപോലെ ഒന്നാണ് ഇതും. ഇത് നമ്മുടെ ശരീരം തന്നെ ഉണ്ടാകുന്നതാണ് നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളുടെ പ്രവർത്തനത്തിനും പുതിയ കോശങ്ങൾ ഉണ്ടാകുന്നതിനും അതിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടന്നു പോകുന്നതിനു മായിട്ടുള്ള ഒരു ആന്റി ഓക്സിഡന്റ് ആണ് അതുപോലെ ഇത് നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടിക്കൊണ്ടു വരാനും സഹായിക്കും.

അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന ഫ്രീ റൈഡിക്കൽസിനെ ഇല്ലാതാക്കുന്നതിനും സഹായിക്കാറുണ്ട്. എന്നാൽ പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തിൽ കുറഞ്ഞു വരാറുണ്ട്. ഈ സമയത്ത് ലോകപ്രതിരോധശേഷി കുറയുകയും പലതരത്തിലുള്ള അസുഖങ്ങൾ വരികയും ചെയ്യും അതിന് മാനേജ് ചെയ്യാൻ വേണ്ടിയാണ് മരുന്നുകളായും മറ്റും നമ്മൾ ഈ ആന്റിഓക്സിഡന്റ് കഴിക്കാറുള്ളത്. അതുപോലെ ശരീരത്തിന് നിറം നൽകുന്നതിനും കറുപ്പ് നിറം വരുന്നത് പോകുന്നതിനും പാടുകൾ പോകുന്നതിനും ഇത് വളരെ സഹായിക്കും.

ഇതിനു കാരണം ആകുന്നത് മെലാനിൻ എന്ന് പറയുന്ന ഒരു വസ്തുവാണ് മെലാനിൻ കുറച്ചു കൊണ്ടുവരുന്നതിന് ഗ്ലൂട്ടത്തയോൺ വളരെ സഹായിക്കും. മുഖത്ത് ഉണ്ടാകുന്ന കരിമംഗലം എന്ന അസുഖത്തിന് വേണ്ടിയാണ് ഈ ആന്റിഓക്സിഡന്റ് കഴിക്കാറുള്ളത് പ്രധാനമായിട്ടും സ്ത്രീകളിൽ അതും ഗർഭകാല അവസ്ഥയിലാണ് ഈ പ്രശ്നം കൂടുതലായിട്ടും കണ്ടുവരാറുള്ളത്. അതുപോലെ ഇങ്ങനെ പ്രശ്നമുള്ളവർ ശ്രദ്ധിക്കേണ്ടത് ഒരുപാട് സമയം സൂര്യപ്രകാശം തട്ടാതിരിക്കുക .

അതുപോലെ ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവർക്കും ഹോർമോണിൽ വ്യതിയാനം ഉണ്ടാകും അവർക്കും ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ് അതുപോലെ പിസിഒഡി ഉള്ളവർക്കും കണ്ടുവരാറുണ്ട്. ചില സ്ത്രീകൾക്ക്ഗർഭാശയത്തിലും അണ്ഡാശയത്തിലും മുഴകൾ ഉള്ളവർക്കും എല്ലാം ഈ പ്രശ്നം ഉണ്ടാകും. അതുപോലെ മുഖത്തും ശരീരത്തിലും വരുന്ന ചെറിയ കറുത്ത കുത്ത് കുത്തുകൾ പോലെയുള്ള പാടുകളും നീക്കം ചെയ്യുന്നതാണ്. അതുകൊണ്ട് ഒരു ഡോക്ടറുടെ സഹായത്തോടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഈ മരുന്നുകൾ കഴിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക.

One thought on “ഓറഞ്ചും തേനും കൂടി ഇങ്ങനെ ചെയ്താൽ മുഖത്തെ കുരുക്കളും ചുളിവുകളും പോയി മുഖം വെളുത്തുതുടക്കം. | Healthy Face Care Tips

Leave a Reply

Your email address will not be published. Required fields are marked *