Weight gain Tips : കൂടുതലാളുകളും ഇന്ന് ശ്രദ്ധിക്കുന്നത് എങ്ങനെ തടി കുറയ്ക്കാം എന്നുള്ളതാണ് പലപ്പോഴും അമിതവണ്ണം കൊഴുപ്പ് ഇതിനെയെല്ലാം കുറയ്ക്കുന്നതിനു വേണ്ടി നമ്മൾ പലതരത്തിലുള്ള മാർഗങ്ങളും കണ്ടിട്ടുണ്ടാകും ചെയ്തിട്ടും ഉണ്ടാകും എന്ന് തടിയില്ലാത്തവരുടെ കാര്യം എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. തടിയില്ലാത്ത ആളുകൾക്ക് എങ്ങനെ തടി വെക്കാം എന്നുള്ളതാണ് ഇന്ന് പറയാൻ പോകുന്നത്.
തടി വെക്കാത്തതിന്റെ പ്രധാന കാരണങ്ങൾ ഇതൊക്കെയാണ് ഇതിൽ ഏതെങ്കിലും ആണോ നിങ്ങൾക്കുള്ളതെന്ന് നോക്കുക. ഒന്നാമത്തെ കാരണമാണ് പാരമ്പര്യം പാരമ്പര്യമായിട്ട് തടിയില്ലാത്തവർ ആണെങ്കിൽ സ്വാഭാവികമായും നമ്മളും തടിയില്ലാത്തവർ ആയിരിക്കും. രണ്ടാമത്തെ കാരണം ലാക്ടോസിന്റെ അഭാവം. അടുത്ത കാരണമാണ് ഗ്ളൂട്ടൻ ഇല്ലാതിരിക്കുന്ന അവസ്ഥ. അടുത്ത കാരണമാണോ ഉദരസഭന്ധമായി പ്രശ്നങ്ങൾ ഉള്ളവർക്ക്.
ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ബാത്റൂമിൽ പോകണമെന്ന് ഉള്ളവർക്ക് എല്ലാം തന്നെ വിശപ്പില്ലായ്മയും ഭക്ഷണം കഴിക്കാതെ വരികയും ചെയ്യും. അടുത്ത കാരണമാണ് തൈറോയിഡ് ഇതിൽ ഹൈപ്പർ തൈറോയ്ഡിസം. ഈ അസുഖമുള്ളവർക്കും തടി വയ്ക്കില്ല. അടുത്ത കാരണമാണ് ക്ഷയ രോഗം.
അടുത്ത ലക്ഷണമാണ് പോഷക ആഹാരം കുറവ്. വളരെ ചെറുപ്പത്തിൽ തന്നെ പോഷക മൂല്യങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാതെ വളർന്നു വരുന്നവർക്ക് ഇതുപോലെ തടിയില്ലാതെ വരുന്ന അവസ്ഥ കണ്ടു വരാറുണ്ട്. പ്രധാനപ്പെട്ട ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് കണ്ടെത്തി അതിനു വേണ്ട കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ ഫലപ്രദമായ രീതിയിൽ തന്നെ തടി വെക്കാൻ സാധിക്കുന്നതാണ്.
One thought on “എന്ത് കഴിച്ചിട്ടും തടി വയ്ക്കുന്നില്ലേ. എന്നാൽ ഇനി വെറും പത്ത് ദിവസം കൊണ്ട് തടി വെക്കാം. | Weight gain Tips”