രാത്രിയിൽ ഈ പഴങ്ങൾ കഴിച്ചാൽ ഉണ്ടാകാവുന്ന മാരകരോഗങ്ങൾ. നിങ്ങൾ ഈ പഴങ്ങൾ കഴിക്കാറുണ്ടോ. | Healthy Fruits In Diet

Healthy Fruits In Diet : നമ്മുടെ ഓരോ ദിവസത്തെയും പരമപ്രധാനമായിട്ടുള്ള 5 മണിക്കൂർ. രാത്രി 7 മണി മുതൽ നമ്മൾ കിടക്കുന്നതിനു മുൻപുള്ള ഏകദേശം 12 മണി വരെയുള്ള സമയം. ഈ സമയത്ത് നമ്മൾ കഴിക്കുന്ന ഭക്ഷണം അതേപോലെതന്നെ കുഴപ്പമായി ശരീരത്തിൽ അടിയാനുള്ള സമയമുണ്ട് അതുപോലെ ഈ സമയത്ത് നമ്മൾ ചെയ്യുന്ന ഓരോ കാര്യങ്ങളും അത് നമ്മുടെ ശരീരത്തെ വളരെയധികം ബാധിക്കുന്നതുമാണ്.

ഏഴുമണിക്ക് ശേഷം ഒരുപാട് വെള്ളം കുടിക്കാതിരിക്കുന്നതാണ് നല്ലത് ഇത് ഉറക്കത്തിന്റെ ഇടയിൽ ചിലപ്പോൾ മൂത്രം ഒഴിക്കാനുള്ള തോന്നലുകൾ ഉണ്ടാകും. അതുപോലെ ഏഴുമണിക്ക് ശേഷം വ്യായാമം ചെയ്യാതിരിക്കുക ഇത് ഉറക്കം ശരിയായി കിട്ടാതിരിക്കുവാൻ കാരണമാകും. അതുപോലെ നമ്മൾ 7:00 മണിക്ക് മുൻപ് തന്നെ ഭക്ഷണം കഴിച്ച് തീർക്കേണ്ടതാണ് മാത്രമല്ല.

ഈ സമയത്ത് നമ്മൾ കഴിക്കുന്ന ഭക്ഷണം വളരെ കലോറി കുറഞ്ഞതായിരിക്കണം. സാധാരണ രാത്രി സമയത്ത് ഭക്ഷണം കുറച്ച് നമ്മൾ പഴം വർഗ്ഗങ്ങൾ അമിതമായി കഴിക്കാറുണ്ടല്ലോ എന്നാൽ ഇത് നേരെ തിരിച്ചാണ് ചെയ്യേണ്ടത്. പഴവർഗ്ഗങ്ങൾ നമ്മൾ ഏതെങ്കിലും സാലഡ് രൂപത്തിൽ കഴിച്ചതിനുശേഷം .

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ വളരെ കുറച്ച് മാത്രം കഴിച്ച അവസാനിപ്പിക്കുക. അതുപോലെ ശരീരത്തെയും മനസ്സിനെയും വളരെയധികം റസ്റ്റ് കൊടുക്കുകയും മാനസികമായ ഉല്ലാസങ്ങൾ ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ അത് നല്ല ഉറക്കത്തിനും നല്ല മാനസിക ആരോഗ്യത്തിനും ഉപകാരപ്രദമായിരിക്കും.

One thought on “രാത്രിയിൽ ഈ പഴങ്ങൾ കഴിച്ചാൽ ഉണ്ടാകാവുന്ന മാരകരോഗങ്ങൾ. നിങ്ങൾ ഈ പഴങ്ങൾ കഴിക്കാറുണ്ടോ. | Healthy Fruits In Diet

Leave a Reply

Your email address will not be published. Required fields are marked *