Health Of Dry Raisins :
ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങളെ പറ്റി നമ്മൾ ഇനിയും അറിയാതെ പോകരുത് നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള പോഷകമൂല്യങ്ങൾ വളരെയധികം അത്യാവശ്യമാണ് നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ് കൂടുതലായും ഈ പോഷകമൂല്യങ്ങൾ നമുക്ക് ലഭിക്കുന്നത് അതുകൊണ്ടുതന്നെ കൂടുതൽ ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാൻ നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
അക്കൂട്ടത്തിൽ നമുക്ക് ദിവസവും കഴിക്കാൻ ശീലമാക്കാൻ പറ്റുന്ന ഒരു ഭക്ഷണത്തെ പറ്റിയാണ് പറയാൻ പോകുന്നത് ഉണക്കമുന്തിരി. ഉണക്കമുന്തിരി നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ആഹാരമാണ്. ഉണക്കമുന്തിരി പലരും രാവിലെ വെള്ളത്തിൽ കുതിർത്ത് കഴിക്കാറുണ്ട് അതും വെറും വയറ്റിൽ. ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവിനെ കുറയ്ക്കാനും .
അതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും എല്ലാം വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുപോലെ ഹൃദയാഘാതം രക്തസമ്മതം സ്ട്രോക്ക് തുടങ്ങിയ അസുഖങ്ങൾ പെട്ടെന്ന് വരുന്നതേ ഇല്ലായ്മ ചെയ്യുവാൻ ഉണക്കമുതൽ കഴിക്കുന്നത് ശീലമാക്കുന്നവർക്ക് സാധിക്കുന്നതാണ്. അതുപോലെ ഉണക്കമുന്തിരിയിൽ ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിരിക്കുന്നത് കൊണ്ട് കഴിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതായിരിക്കും.
അതുപോലെ ഉദര സംബന്ധമായി ഗ്യാസിന്റെ പ്രശ്നങ്ങളും മലബന്ധപ്രശ്നങ്ങളോ അനുഭവിക്കുന്നവർ തുടക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് വെറും വയറ്റിൽ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് രാവിലെ നല്ല ഉന്മേഷം ഉണ്ടാക്കുന്നതിനും ആരോഗ്യപ്രശ്നങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനു വളരെ ഉപകാരപ്രദമായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit ; Malayali Corner
Summery :- Health Of Dry Raisins
One thought on “എല്ലാദിവസവും ഉണക്കമുന്തിരി കഴിക്കുന്ന ശീലം ഉണ്ടോ? സ്ത്രീകൾ ഉണക്കമുന്തിരി കഴിച്ചാൽ ഉള്ള ഗുണങ്ങൾ ഇതാ. | Health Of Dry Raisins”