വെറും 5 മിനിറ്റ് കൊണ്ട് തൊണ്ടവേദനയും ഒച്ച അടപ്പും നിമിഷനേരം കൊണ്ട് നിർത്താം. ഈ വെള്ളം തയ്യാറാക്കിയാൽ മതി. | How To Get Tonsil

How To Get Tonsil : കാലാവസ്ഥ മാറ്റങ്ങൾ കൊണ്ട് ആളുകൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് തൊണ്ട അടഞ്ഞു പോവുക. ജലദോഷം ചുമ കഫക്കെട്ട് എന്നിവയുടെ ഭാഗമായിട്ടും തൊണ്ട അടഞ്ഞു പോകുന്ന അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്. ഇതുപോലെ സംഭവിക്കുമ്പോൾ നമ്മൾ പലരും മരുന്നുകൾ കഴിക്കുകയും പല ഒറ്റമൂലികൾ പരീക്ഷിച്ചു നോക്കുകയും ചെയ്യും എന്നാൽ അതുകൊണ്ട് ഒന്നും പൂർണമായും അതിനെ മാറ്റാൻ സാധിക്കില്ല.

ഉത്തരം സന്ദർഭങ്ങളിൽ നമുക്ക് വീട്ടിൽ തന്നെ ഒരു പ്രതിവിധി തയ്യാറാക്കാവുന്നതേയുള്ളൂ അതിന് പറ്റിയ ഒരു മാർഗമാണ് പറയാൻ പോകുന്നത്. ഇതിനെ ഒരു ഹെൽത്ത് ഡ്രിങ്ക് നമുക്ക് തയ്യാറാക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു കപ്പ് വെള്ളം എടുക്കുക ശേഷം ഒരു പനിക്കൂർക്കയുടെ ഇല അതിലേക്ക് ഇട്ടു കൊടുക്കുക ശേഷം ,

ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും ഒരു ചെറിയ കഷണം കറുവപ്പട്ട അതുപോലെ ഒരു ചെറുനാരങ്ങയുടെ നീര് ചേർത്ത് കൊടുക്കുക ഒരു നുള്ളു ഉപ്പു ചേർത്തു കൊടുക്കുക ശേഷം നന്നായി തിളപ്പിക്കുക. വെള്ളത്തിന്റെ നിറമെല്ലാം മാറി വരുമ്പോൾ ഇതൊരു പാത്രത്തിലേക്ക് അരിച്ചു മാറ്റിവയ്ക്കുക.

ഈ വെള്ളം നിങ്ങൾ ദിവസത്തിൽ ഏതുസമയം വേണമെങ്കിലും തയ്യാറാക്കി കുടിക്കാവുന്നതാണ് മൂന്നുപ്രാവശ്യമെങ്കിലും ഇത് കുടിക്കുകയാണെങ്കിൽ നല്ലൊരു ആശ്വാസം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. മാത്രമല്ല തൊണ്ടവേദനയ്ക്ക് വളരെ നല്ലൊരു ആശ്വാസമുണ്ടാകുന്നതായിരിക്കും. ഇനി തൊണ്ടവേദന ഉണ്ടാകുന്ന സമയത്ത് എല്ലാവരും ഇതുപോലെ തയ്യാറാക്കി നോക്കൂ.

One thought on “വെറും 5 മിനിറ്റ് കൊണ്ട് തൊണ്ടവേദനയും ഒച്ച അടപ്പും നിമിഷനേരം കൊണ്ട് നിർത്താം. ഈ വെള്ളം തയ്യാറാക്കിയാൽ മതി. | How To Get Tonsil

Leave a Reply

Your email address will not be published. Required fields are marked *