വീട്ടിൽ നല്ലെണ്ണ ഉണ്ടെങ്കിൽ കുഴിനഖം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. | The grave can be easily replaced

The grave can be easily replaced : കുഴിനഖം ഉള്ള സമയത്ത് എത്ര തവണ വേദനയായിരിക്കും ഓരോരുത്തരും അനുഭവിക്കുന്നത് പലപ്പോഴും ഇത് മഴ സമയത്ത് ആയിരിക്കും കൂടുതൽ ആളുകൾക്കും കണ്ടുവരുന്നത്. അഴുക്കുപിടിച്ച സ്ഥലങ്ങളിലൂടെ നടക്കേണ്ടി വരുമ്പോഴാണ് കൂടുതലായിട്ടും കുഴിനഖം എന്ന അസുഖം വരുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഇത് കണ്ടു വരാറുണ്ട്. വളരെയധികം വേദനയായിരിക്കും ഈ സമയത്ത് അനുഭവപ്പെടുക.

അതുകൊണ്ട് തന്നെ ഇത് അധികം രൂക്ഷമാകുന്നതിന് മുൻപ് തന്നെ മാറ്റിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. നഖം പെട്ടെന്ന് നശിച്ചു പോവുകയും ചെയ്യും. ഇതിനുവേണ്ടി നിങ്ങൾ ഇനി ഒരുപാട് പൈസ ചെലവാക്കേണ്ട ആവശ്യമൊന്നുമില്ല വീട്ടിലുള്ള നിസ്സാരമായി സാധനങ്ങളും ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം.

ഇതിനായി നമുക്ക് നല്ലെണ്ണയും ചെറുനാരങ്ങയും ആണ് ആവശ്യമായിട്ടുള്ളത്. ഇതിനായി നിങ്ങൾ ആദ്യം തന്നെ ഏതു കാലിലാണ് അല്ലെങ്കിൽ വിരലുകളിൽ ആണോ കുഴിനഖം ഉള്ളത് അവിടെ നല്ലെണ്ണ തിരിച്ചു പിടിപ്പിക്കുക. ശേഷം ഒരു ചെറുനാരങ്ങ രണ്ട് കഷണങ്ങളാക്കിയതിനു ശേഷം ചെറുനാരങ്ങയുടെ നീര് നഖത്തിന്റെ മുകളിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. നല്ലതുപോലെ തേച്ച ഉരയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുഴിനഖം പെട്ടെന്ന് തന്നെ പോകുന്നതായിരിക്കും.

ഒരു 10 മിനിറ്റ് എങ്കിലും നല്ലതുപോലെ ചെറുനാരങ്ങ ഉപയോഗിച്ച് മസാജ് ചെയ്യുക അതിനുശേഷം ചെറിയ ചൂടുവെള്ളത്തിൽ കുറച്ചു ഉപ്പ് ഇട്ടതിനുശേഷം ഈ വെള്ളത്തിൽ വിരലുകൾ നല്ലതുപോലെ മുക്കി വയ്ക്കുക 10 മിനിറ്റ് എങ്കിലും മുക്കി വയ്ക്കേണ്ടതാണ് ഇത് നിങ്ങൾ ദിവസത്തിൽ ഒരു രണ്ടു പ്രാവശ്യം ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കുഴിനഖം ഇല്ലാതാക്കാം.

One thought on “വീട്ടിൽ നല്ലെണ്ണ ഉണ്ടെങ്കിൽ കുഴിനഖം വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം. | The grave can be easily replaced

Leave a Reply

Your email address will not be published. Required fields are marked *