വീട്ടിൽ നിന്നും ഒരിക്കലും ഈ ഭക്ഷണം കഴിക്കരുത് ഇത് നിങ്ങളെ മാരക രോഗിയാക്കും. | healthy food habits

healthy food habits : നമ്മൾ എന്തിനാണ് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ശരീരത്തിന്റെ ഊർജ്ജം നിലനിർത്തുന്നതിന് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള പോഷകം ലഭിക്കുന്നതിന് വളരെ ശരീരത്തിന് ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിന് നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിന് ഇതിനെല്ലാമാണ് നമ്മൾ ആഹാരം കഴിക്കുന്നത്. എന്നാൽ ഇപ്പോൾ നമ്മൾ ഭക്ഷണം കഴിക്കുന്നത് അതിന്റെ രുചിയും മണവും നോക്കിയാണ്.

അതുകൊണ്ടുതന്നെ പോഷകമെന്നത് നമ്മൾ മറന്നു പോയിരിക്കുന്നു. പോഷക ഗുണങ്ങൾ ഇല്ലായ്മയിലേക്ക് മാത്രമല്ല പല മാരക രോഗങ്ങളിലേക്ക് ആണ് വന്നുചേരുക. ആ നമ്മൾ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തിയാൽ തന്നെ പല അസുഖങ്ങളിൽ നിന്നും നമുക്ക് എളുപ്പത്തിലും മോചനം ലഭിക്കുന്നതായിരിക്കും.

അലർജി പ്രശ്നങ്ങൾ ശ്വാസംമുട്ടൽ തുമ്മൽ അല്ലെങ്കിൽ നീ ഇറക്കം പോലെയുള്ള പ്രശ്നങ്ങൾ എന്നിവ നേരിടുന്ന ആളുകൾ ഉണ്ടെങ്കിൽ അവർക്ക് ഭക്ഷണക്രമത്തിൽ കൃത്യമായ മാറ്റങ്ങൾ വരുത്തിയാൽ മരുന്നുകളെ ആശ്രയിക്കാതെ എളുപ്പത്തിൽ മാറ്റാൻ സാധിക്കുന്നതാണ്. വേണ്ടി ചെയ്യേണ്ട ഒരേയൊരു കാര്യമാണ് രാത്രിയിൽ ഭക്ഷണം വളരെ നേരത്തെ കഴിക്കുക.

ഏഴുമണിക്ക് ഉള്ളിൽ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുക അതും കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുക കാർബോഹൈഡ്രേറ്റ് കഴിക്കാതിരിക്കുക ഷുഗർ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും വൈറ്റമിൻസ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും കഴിക്കുക പഴങ്ങളും പച്ചക്കറികൾ സാലഡുകൾ എന്നിവ ഉൾപ്പെടുത്തുക. രണ്ടാഴ്ചക്കുള്ളിൽ തന്നെ നല്ല മാറ്റം കാണാൻ സാധിക്കും.

One thought on “വീട്ടിൽ നിന്നും ഒരിക്കലും ഈ ഭക്ഷണം കഴിക്കരുത് ഇത് നിങ്ങളെ മാരക രോഗിയാക്കും. | healthy food habits

Leave a Reply

Your email address will not be published. Required fields are marked *