symptoms Of Cancer In danger : കാൻസർ രോഗമെന്ന് മിക്ക ആളുകൾക്കും തന്നെ കൂടുതലായി കണ്ടുവരുകയാണ് ആദ്യകാലങ്ങളെ അപേക്ഷിച്ച് ക്യാൻസർ രോഗികളുടെ എണ്ണം ഇന്ന് സമൂഹത്തിൽ വളരെ കൂടുതലാണ് പ്രത്യേകിച്ചും നമ്മുടെ ജീവിതശൈലി കൊണ്ട് മാത്രമാണ് പല ക്യാൻസർ രോഗങ്ങളും നമുക്ക് ഉണ്ടാകുന്നത്. ഇതിനെ നമ്മൾ തിരിച്ചറിയുന്നത്,
പലപ്പോഴും അവസാനം ഘട്ടത്തിൽ ആയിരിക്കും എന്നാൽ ആദ്യഘട്ടങ്ങളിൽ തിരിച്ചറിയാൻ കഴിഞ്ഞാൽ പൂർണ്ണമായും നമുക്ക് ക്യാൻസർ രോഗത്തെ ഭേദമാക്കാൻ സാധിക്കുന്നതാണ്. ഇതിന്റെ ആദ്യ ലക്ഷണങ്ങൾ ആയിട്ട് കാണുന്ന കുറച്ചു കാര്യങ്ങളാണ് പറയാൻ പോകുന്നത്. ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന രക്തത്തിന്റെ അംശം എന്നിവ രണ്ടാമത്തെ കാരണം വിളർച്ച,
പ്രത്യേക കാരണങ്ങളില്ലാതെ തളർച്ച അനുഭവപ്പെടുക അതുപോലെ ഇടയ്ക്കിടെ വരുന്ന ശ്വാസതടസം കഫം കഫത്തിൽ രക്തത്തിന്റെ അംശം എന്നിവ. പോലെ തടി കുറയ്ക്കാൻ വേണ്ടി ഒന്നും ചെയ്യാതെ തന്നെ തടി കുറഞ്ഞു വരുന്ന അവസ്ഥ.
അടുത്ത ലക്ഷണമാണ് സ്തനങ്ങളിൽ ഉണ്ടാകുന്ന മുഴ. ഇത് കൂടുതലായിട്ടും സ്ത്രീകളിലാണ് കണ്ടുവരാറുള്ളത്. മറ്റൊരു കാരണമാണ് വായിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അൾസർ. ഇത്തരം ലക്ഷണങ്ങൾ നിങ്ങൾ കാണുന്നുണ്ട് അല്ലെങ്കിൽ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ക്യാൻസറിന്റെ തുടക്കമായിരിക്കാം അതുകൊണ്ടുതന്നെ കൃത്യമായ പരിശോധനകൾ നടത്തി ഉറപ്പിക്കേണ്ടതാണ്.
One thought on “മൂത്രമൊഴിക്കുമ്പോൾ ഈ രണ്ട് അടയാളങ്ങൾ കണ്ടാൽ ഉറപ്പിച്ചോളൂ അത് ക്യാൻസറിന്റെ ലക്ഷണമാണ്. | symptoms Of Cancer In danger”