ദേവീക്ഷേത്രങ്ങളിൽ നിങ്ങൾ ഈ വഴിപാട് നടത്തുകയാണ് എങ്കിൽ അതും മുടങ്ങാതെ നടക്കുകയാണ് എങ്കിൽ നിങ്ങളുടെ മനസ്സിൽ ഏത് ആഗ്രഹമാണ് ഉള്ളത് എങ്കിലും അതെല്ലാം തന്നെ നടന്നിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.നമ്മളെല്ലാവരും തന്നെ ആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടിയാണ് ജീവിക്കുന്നത് ഓരോരുത്തർക്കും ഓരോ തരത്തിലുള്ള ആഗ്രഹങ്ങൾ ആയിരിക്കും അതെല്ലാം നടന്നു കിട്ടുന്നതിനുവേണ്ടി ചെയ്യുന്ന ഒരു ശക്തിയേറിയ വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്.
അടുത്തുള്ള ഏത് ദേവി ക്ഷേത്രങ്ങളിൽ വേണമെങ്കിലും ഈ വഴിപാട് ചെയ്യാവുന്നതാണ്. ഈ വഴിപാട് ചെയ്യുന്നതിന് നിങ്ങൾക്ക് വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുക്കാം. ആദ്യം ചെയ്യേണ്ടത് ഒരു വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുത്തു ക്ഷേത്രത്തിൽ പോയി ഇത് ആഗ്രഹമാണോ അത് പറഞ്ഞു പ്രാർത്ഥിക്കുക.
അതിനുശേഷം പിന്നീട് വരാൻ പോകുന്ന 4 വെള്ളിയാഴ്ച ദിവസങ്ങൾ വേണം ഈ വഴിപാട് ചെയ്യുവാൻ. അടുത്ത വെള്ളിയാഴ്ച ദിവസം പോകുമ്പോൾ നിങ്ങൾ ചെയ്യേണ്ടത് അമ്മയ്ക്ക് ഒരു ചുവന്ന പുഷ്പങ്ങളോട് കൂടിയ മാല സമർപ്പിക്കുക. രണ്ടാമത്തെ വെള്ളിയാഴ്ച ദിവസവും ഇതുപോലെ തന്നെ ചുവന്ന മാല സമർപ്പിച്ചു കൊണ്ടുപോവുക.
അടുത്ത വെള്ളിയാഴ്ചയും ഇതുപോലെ തന്നെ ചെയ്യുക അവസാനത്തെ വെള്ളിയാഴ്ച ദിവസം ഇതേ രീതിയിൽ ചുവന്ന പുഷ്പങ്ങൾ കൊണ്ടുള്ള മാല കൊണ്ടുപോകുന്നതിനോടൊപ്പം തന്നെ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കൂടി വഴിപാട് ചെയ്യുക ആരുടെ ആഗ്രഹമാണോ ആരുടെ പേരിലാണോ ഈ വഴിപാട് ചെയ്യുന്നത് അവരുടെ പേരും നാളും പറഞ്ഞു ഭാഗ്യസൂത്ര പുഷ്പാഞ്ജലി നടത്തുക. ഇത്രയും ചെയ്താൽ മാത്രം മതി നിങ്ങളുടെ ഒരാഗ്രഹം ആണെങ്കിലും അത് നടന്നു കിട്ടുന്നതായിരിക്കും. ആഗ്രഹ സഫലീകരണത്തിന് ദേവി ക്ഷേത്രത്തിൽ ഇതുപോലെ ചെയ്യുക.