ഈ വെള്ളം കുടിച്ചുനോക്കു.. വയറിലെ കൊഴുപ്പ് അലിഞ്ഞു പോവും..

ഇന്ന് ഒട്ടേറെ ആളുകളിൽ കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് അമിതഭാരം. പൊണ്ണത്തടിയും അമിതഭാരവും കാരണം ഒട്ടുമിക്ക ആളുകളും വളരെയധികം ബുദ്ധിമുട്ടുന്നു. മാറുന്ന ജീവിതശൈലിയാണ് ഇതിന് പ്രധാനപ്പെട്ട കാരണം. പാരമ്പര്യമായും അമിതഭാരം മിക്കവരിലും കണ്ടുവരുന്നുണ്ട്. ഭാരം കുറയ്ക്കുന്നതിനായി വിപണിയിൽ ലഭ്യമാകുന്ന ഒട്ടുമിക്ക വസ്തുക്കളും വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും.

വയറ്റിലെ കൊഴുപ്പ് കളയാനായി ചില വീട്ടുവൈദ്യങ്ങൾ ഉണ്ട് അവ ഉപയോഗിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരു ദോഷവും ഉണ്ടാവുകയില്ല അതുപോലെയുള്ള പൊടിക്കൈകൾ ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമത്തിന്റെ കുറവുമാണ് അമിതഭാരവും പൊണ്ണത്തടിയും ചെറുപ്പക്കാരിലും എത്തിക്കുന്നത്. ഇന്ന് കുട്ടികളിലും ഇത് കണ്ടുവരുന്നു. കഴിക്കുന്ന ഭക്ഷണം മുഴുവനായും ദഹിക്കാൻ ആവശ്യമായ മെറ്റാബോളിക് പ്രവർത്തനങ്ങൾ ശരീരത്തിൽ നടക്കാത്തതിൻറെ സൂചനയാണിത്.

ഭക്ഷണം മുഴുവനായി ദഹിക്കുന്നതിനായി ചിട്ടയായ വ്യായാമവും യോഗസനങ്ങളും സഹായിക്കും. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാന്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ വളരെ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. അമിതമായ കൊഴുപ്പ് ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ടാക്കുകയും അത് പൊണ്ണത്തടിയിലേക്കും കുടവയറിലേക്ക് നയിക്കുന്നു.

വീടുകളിൽ വളരെ സുലഭമായി ലഭ്യമാകുന്ന പദാർത്ഥങ്ങൾ ഉപയോഗിച്ച് വയറ്റിലെ കൊഴുപ്പ് അലിയിച്ച് കളയാം. ആവശ്യമില്ലാത്ത ഉണങ്ങിയ പ്ലാവില തിളപ്പിച്ച് വെള്ളമാക്കുക ഈ വെള്ളം കൊഴുപ്പിനെ അലിയിച്ചു കളയുന്നു. പ്രകൃതിദത്തമായ രീതികൾ ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുകയില്ല. വളരെ എളുപ്പത്തിൽ വയറു കുറയ്ക്കുന്നതിനായി ചെയ്യേണ്ട ഒറ്റമൂലികൾ ഈ വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *