മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഷഫ്നയും സജിനും. താരങ്ങളുടെ പ്രണയം സോഷ്യൽ മീഡിയയിൽ ആരാധകരെ സംബന്ധിച്ച് ഒരു കളർഫുൾ തന്നെയായിരുന്നു. സിനിമ സെറ്റുകളിൽ നിന്നാണ് താരങ്ങളുടെ പ്രണയജീവിതം ആദ്യമായി ആരംഭിക്കുന്നത്. വീട്ടുകാർ അറിയാതെയാണ് താരങ്ങൾ രജിസ്റ്റർ മേരേജ് ചെയ്തത്. മിനിസ്ക്രീനുകളിൽ മാത്രമല്ല ജീവിതത്തിലും അതിമനോഹരമായ പ്രണയ നിമിഷങ്ങൾ തന്നെയാണ്. ഓണം സ്പെഷ്യൽ അഭിമുഖത്തിൽ താരങ്ങൾ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ കടന്ന് എത്തുന്നത്.
താരങ്ങൾ പങ്കുവെച്ചിരിക്കുന്നത് ഇരുവരും ഇത്തവണത്തെ ഓണ ആഘോഷത്തെ കുറിച്ചാണ്. ആഘോഷിക്കുകയാണ് എന്ന പ്രത്യേകത മുതൽ… വളരെ വിരളമായിട്ടാണ് അത്തരത്തിൽ ഓണം ആഘോഷിക്കാൻ പറ്റുന്നത് വലിയ മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെയാണ് ദൈവദൂതൻ പാട്ടും പാടി കൊണ്ട് കുഞ്ചാക്കോ ബോബൻ അണിനിരഞ്ഞ ഡാൻസ് ചെയ്തത്. അതുപോലെതന്നെ ഈ ഇടയ്ക്കാണ് നടി ഭാവനയുമായുള്ള ഷഫ്നയുടെ റീൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.
നിരവധി ആരാധകനായിരുന്നു ഷഫ്നയെക്കുറിച്ച് അനേകം വിശേഷങ്ങളാണ് വീഡിയോയിലൂടെ ആരാധകർ ചോദിക്കുന്നത് . ഞങ്ങൾ ജീവിതത്തിൽ പരസ്പരം എല്ലാ കാര്യങ്ങൾക്കും ഒത്തിരി സപ്പോർട്ട് ചെയ്താണ് നിൽക്കാറ്. വിവാഹം കഴിഞ്ഞുവെങ്കിലും ഷഫ്നയുടെ അഭിനയം നിർത്തണമെന്നോ ഒന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല മറിച്ച് ഷഫ്നയെ അഭിനയത്തിലേക്ക് മുന്നേറുവാൻ പ്രയത്നിപ്പിക്കുകയായിരുന്നു ഞാൻ ചെയ്തത്. ഞങ്ങൾ പുറത്തു പോകുമ്പോൾ ഇക്കയ്ക്ക് ഞാൻ ഭക്ഷണം വാരി കൊടുക്കാറുണ്ട് അത് കഴിക്കുവാൻ വളരെ ചമ്മലാണ്.
ഇക്കയെ സംബന്ധിച്ച് പല സ്വഭാവങ്ങളാണ് ഓരോ വ്യക്തികളോടും ഓരോ തരത്തിലാണ് ഇക്ക സംസാരിക്കാറുള്ളത്. മലയാള പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള സ്വാന്തനം എന്ന ടെലിവിഷൻ പരമ്പരയിൽ പ്രധാന കഥാപാത്രം വേഷം ചെയ്യുന്ന താരമാണ് സജിൻ. ഷോയുടെ ആദ്യഘട്ടത്തിൽ തന്നെ നിരവധി റേറ്റിംഗ് ഉയർച്ചയുള്ള പരമ്പര മലയാളികളെ പ്രിയം തന്നെയാണ്. താര ദമ്പതികളായ ഷഫ്നയുടെയും സജിന്റെയും അഭിമുഖം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമന്റുകളാണ് അഭിമുഖത്തിന് താഴെ കടന്നുവരുന്നത്.