സീതാരാമ എന്ന ചിത്രത്തിലൂടെ ആരാധകരെ ഏറെ ഞെട്ടിച്ചിരിക്കുകയാണ് മൃനാൾ താക്കൂർ… വൻ വിജയത്തിലൂടെ ചിത്രം.

നാം ഓരോരുത്തർക്കും ഏറെ പ്രിയങ്കരമായി മാറിയ ചിത്രം തന്നെയാണ് സീതാ രാമ. ഓ ടി ടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രായമിലൂടെ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിന് കടന്നു വന്നു കൊണ്ടിരിക്കുന്നത്. നൂറുകോടി ഇടം നേടിയ ദുൽഖർ സൽമാൻ ചിത്രത്തിൽ വൻ പ്രാധാന്യമുള്ള വേഷം അഭിനയിച്ച താരമാണ് മൃണാളിനി താക്കൂർ. സീതാലക്ഷ്മി എന്ന കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തിൽ വേഷം കുറിച്ചത്. ഒരു മലയാളി പ്രേക്ഷകരുടെ മനസ്സിലും ഏറെ സ്ഥാനം നേടിയിരിക്കുകയാണ്.

താരത്തിന്റെ അഭിനയം അത്രയേറെ മനോഹരമായിരുന്നു എന്നും. താരത്തിന്റെ പ്രകടനത്തിൽ മയങ്ങി പോവുകയായിരുന്നു എന്നും ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്. ഏറ്റവും മികച്ച ലേഡീസ് സൂപ്പർസ്റ്റാർ തന്നെയാണ് സീത രാമ സിനിമയിലെ മൃണാലിനി എന്നാണ് ആരാധകർ ഈ അവസരത്തിൽ പറയുന്നത്. താരത്തിന്റെ ഓരോ ഡയലോഗുകളും അത്രയേറെ പ്രകോൾപിപ്പിക്കുന്ന തായിരുന്നു.

ആദ്യമായി അഭിനയത്തിലേക്ക് കടന്നുവന്നത് 2012 ഹിന്ദി ടെലിവിഷൻ പരമ്പരയിലൂടെയാണ് എത്തിചേർന്നത്. തുടർന്ന് തെലുങ്ക് ഉൾപ്പെടെ നിരവധി ഭാഷകളിൽ അഭിനയിച്ച താരം പ്രേക്ഷകരുടെ മനസ്സിൽ കൂടുതൽ അടുക്കുകയായിരുന്നു. 2018 ലൗ സോണിയ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ താരം അരങ്ങേറ്റം കുറിച്ചത്. സീതാലക്ഷ്മി എന്ന അഭിനയത്തിലൂടെ മികച്ച പ്രകടനം തന്നെയാണ് മൃണാലിണി താക്കൂർ കാഴ്ചവെച്ചിരിക്കുന്നത്.

ഇപ്പോൾ നാം ഓരോരുത്തരുടെയും പ്രിയ താരമായി മാറിയിരിക്കുകയാണ്. ദുൽഖർ അഭിനയിച്ച കഥാപാത്രവും മൃണാളിനി അഭിനയിച്ച കഥാപാത്രവും ഏവരുടെയും മനസ്സിൽ ഇടം തേടുകയായിരുന്നു. വളരെ ഇമോഷണൽ ചിത്രമാണെങ്കിലും മികച്ച ഒരു റൊമാന്റിക് ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ്. ഇനിയും റൊമാന്റിക് ചിത്രങ്ങൾ താരങ്ങളുടെ അനേകം കടന്നുവരണം എന്നാണ് ഓരോ മലയാളി പ്രേക്ഷകരും സോഷ്യൽ മീഡിയയിലൂടെ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *