ഉറങ്ങുന്നതിനു മുൻപ് സവാള കൊണ്ടുള്ള ഈ സൂത്രം ഒന്നും ചെയ്തു നോക്കൂ, ആരും ഞെട്ടിപ്പോകും….

അടുക്കളയിലെ ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് സവോള.ഭക്ഷ്യയോഗ്യമായ സവാളയെ കുറിച്ച് മാത്രമേ പലർക്കും അറിയുകയുള്ളൂ. എന്നാൽ ഇതിൻറെ ആരോഗ്യഗുണങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും വലുതാണ്. ഭക്ഷണപദാർത്ഥങ്ങളിൽ സവാള ചേർക്കുന്നത് കൊണ്ട് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്. എന്നാൽ ഉറങ്ങുന്നതിനു മുൻപ് കാലിനടിയിൽ സവാള വയ്ക്കുന്നത് നിരവധി ഗുണങ്ങൾ ലഭിക്കുന്നതിന് സഹായകമാകുന്നു.

ശരീരത്തിലെ പ്രധാന അവയവങ്ങൾക്ക് ഉള്ളം കാലുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ആവും ചൈനീസ് വൈദ്യശാസ്ത്രം ഇതിനെ ധ്രുവരേഖ എന്ന് വിശേഷിപ്പിച്ചത്. നിരവധി ദൃവ രേഖകൾ ഉള്ളം കാലിലേക്ക് ശരീരത്തിലെ ഞരമ്പുകളിലൂടെ എത്തുന്നുണ്ട്. നമ്മൾ പലപ്പോഴും ചെരുപ്പുകൾ ധരിക്കുന്നതിനാൽ അത് മനസ്സിലാക്കുവാൻ സാധിക്കുന്നില്ല. സവാളയിൽ അടങ്ങിയിരിക്കുന്ന ഫോസ്ഫറിക് ആസിഡ് ശരീരത്തിലെ രക്തക്കുഴലുകളിലൂടെ കടന്ന് രക്തത്തെ ശുദ്ധീകരിക്കുന്നു.

ദോഷകരമായ ബാക്ടീരിയകളെയും അണുക്കളെയും നശിപ്പിക്കുന്നു. ആസ്ത്മ, അലർജി, ബ്രോക്കൈറ്റീസ്, ജലദോഷം, ചുമ എന്നീ രോഗങ്ങൾക്കും ഇത് ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറ് ഗുണങ്ങൾ പല രീതിയിലും ചികിത്സിക്കായി ഉപയോഗിക്കാം. ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന പനി, ജലദോഷം എന്നിവയിൽ നിന്നും രക്ഷനേടാനുള്ള നല്ലൊരു വഴിയാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഇതിലൂടെ സഹായകമാകും.

രക്തദോഷ സംബന്ധമായ അസുഖങ്ങൾക്കും നല്ലൊരു പരിഹാരം കൂടിയാണിത്. ഇങ്ങനെ ചെയ്യുന്നത് മൂലം നമ്മൾ കിടക്കുന്ന മുറിയിലെ വായു ശുദ്ധീകരിക്കാനുള്ള നല്ലൊരു വഴിയും കൂടിയാണിത്. കൂടാതെ വയറ്റിലെ അണുബാധകൾ മാറ്റാനും ചെറുകുടൽ പ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. സ്കിൻ ടാഗുകൾ ആയ അരിമ്പാറ പാലുണ്ണി എന്നിവ മാറ്റുന്നതിന് സവാളയുടെ നീര് പുരട്ടിയാൽ മതിയാവും. ഇതിൻറെ കൂടുതൽ ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.