നിരവധി ആളുകളുടെ പ്രധാന പ്രശ്നമാണ് സാമ്പത്തിക ബുദ്ധിമുട്ട്. ഇതു മാറുന്നതിന് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില പരിഹാരമാർഗ്ഗങ്ങൾ ഉണ്ട്. ഒന്നിനുപുറമേ ഒന്നായി കടങ്ങളും, ധനം കയ്യിൽ നിൽക്കാത്ത അവസ്ഥയും നേരിടുന്നവരാണ് മിക്ക ആളുകളും. സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിന് യാതൊരു ചെലവുമില്ലാത്ത ഒരു പരിഹാരം മാർഗമാണ് ഇവിടെ പറയാൻ പോകുന്നത്.
വളരെ സത്യസന്ധമായി മഹാലക്ഷ്മി ദേവിയെ പ്രാർത്ഥിച്ചുകൊണ്ട് സമ്പത്ത് നേടാൻ സാധിക്കുന്ന ഒരു പരിഹാരം മാർഗമാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിലെ ഏറ്റവും പ്രധാന ഘടകമാണ് ഉപ്പ്, ഉപ്പിന്റെ പാത്രത്തിലാണ് നമ്മൾ ഈ കർമ്മം ചെയ്യാൻ പോകുന്നത്. മഹാലക്ഷ്മി ദേവി വസിക്കുന്ന ഒരു വസ്തുവാണ് ഉപ്പ്. അതുകൊണ്ടുതന്നെ ഒപ്പുവയ്ക്കുന്ന പാത്രം ദേവിയുടെ വാസസ്ഥലമാണ്.
ചില്ലിന്റെ പാത്രത്തിലോ മൺ പാത്രത്തിലോ ആണ് ഉപ്പ് സൂക്ഷിക്കേണ്ടത്. പ്ലാസ്റ്റിക് പാത്രത്തിൽ ഒരിക്കലും ഉപ്പ് സൂക്ഷിക്കാൻ പാടുള്ളതല്ല. തുടച്ചു വൃത്തിയാക്കി ഏറ്റവും ഐശ്വര്യമായി ആ പാത്രത്തിൽ സൂക്ഷിക്കുക. ഈ കർമ്മം ചെയ്യുന്നതിന് ഒരു പാത്രം നിറയെ ഉപ്പ്, പച്ചമഞ്ഞളിന്റെ ഒരു കഷണം, ഒരു കഷ്ണം വയമ്പ്, മഞ്ഞയോ ചുവപ്പോ നിറത്തിലുള്ള ചരട് ഇത്രയും സാധനങ്ങളാണ് ആവശ്യമായിട്ടുള്ളത്.
വെള്ളി, ഞായർ, ചൊവ്വ ഇവയിൽ ഏതെങ്കിലും ഒരു ദിവസം വേണം ഈ കർമ്മം ചെയ്യാൻ. സന്ധ്യയ്ക്ക് അഞ്ച് തിരിയിട്ട് നിലവിളക്ക് കത്തിക്കുക, പ്രാർത്ഥന കഴിഞ്ഞതിനുശേഷം ഒരു താലത്തിൽ ഈ വസ്തുക്കൾ എടുക്കുക. രണ്ടു കൈകളും കോപ്പി ദേവിയെ തൊഴുത് ഇതിലെ മഞ്ഞളിൻറെ കഷ്ണം എടുത്ത് മാറ്റി വയ്ക്കുക. തുടർന്ന് ഈ കർമ്മം ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയുന്നതിന് വീഡിയോ മുഴുവനായും കാണു.