ഹനുമാൻ സ്വാമിക്ക് ഈ വഴിപാട് ചെയ്താൽ നിങ്ങളുടെ ഏത് ആഗ്രഹവും നടക്കും, ഇത് സത്യമാണ്….

നമ്മുടെ ജീവിതത്തിൽ അത്ഭുത കാര്യങ്ങൾ നടത്താൻ കഴിവുള്ള ദേവനാണ് ഹനുമാൻ സ്വാമി. ഈ ലോകം മുഴുവൻ എതിരെ നിൽക്കുന്ന നടക്കില്ല എന്ന് നമ്മൾ വിചാരിച്ചിരുന്ന ഒരു അത്ഭുതം എന്നപോലെ ആ ആഗ്രഹം നടത്തി തരുന്ന ദേവനാണ് ഹനുമാൻ സ്വാമി. ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ലഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും നടന്നു കിട്ടും.

ഹനുമാൻ സ്വാമിക്ക് ഈ വഴിപാട് നടത്തിയാൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം ഉറപ്പായും നടന്നു കിട്ടും. നിങ്ങളുടെ വീടിനടുത്തുള്ള ഹനുമാൻ സ്വാമി ക്ഷേത്രത്തിലാണ് ഈ വഴിപാട് നടത്തേണ്ടത്. ക്ഷേത്രത്തിൽ പോയി നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം ഹനുമാൻ സ്വാമിയോട് പറഞ്ഞു പ്രാർത്ഥിക്കുക. മൂലം നക്ഷത്രം എന്നത് ഹനുമാൻ സ്വാമിയുടെ ജന്മനക്ഷത്രം ആണ്.

മൂലം നക്ഷത്രത്തിൽ ഒരു വടമാല ചാർത്താമെന്ന് ഹനുമാൻ സ്വാമിക്ക് വഴിപാട് നേരുക. ആഗ്രഹം സഫലമായാൽ അത്തരത്തിൽ വടമാല ചാർത്തുന്ന ആ ദിവസം ഒരു സിന്ദൂര ചാർത്തുകൂടി നടത്തിക്കൊള്ളാമെന്ന് സ്വാമിയോട് പ്രാർത്ഥിക്കുക. ആ നടയിൽ നിന്ന് തന്നെ എല്ലാം നേരണം. നിങ്ങളുടെ ആഗ്രഹം സഫലമായാൽ അത് കഴിഞ്ഞു വരുന്ന മൂലം നക്ഷത്രത്തിൽ ഈ വഴിപാടുകൾ ചെയ്തു തീർക്കുക.

മറ്റൊരു വഴിപാട് കൂടിയുണ്ട്, മൂന്ന് രാമായണം വാങ്ങിച്ച് മൂന്ന് വ്യത്യസ്ത വീടുകളിലേക്ക് ദാനം ചെയ്തോളാം എന്ന് കൂടി നേർന്ന് കൊള്ളുക. നിങ്ങളുടെ ആഗ്രഹം സഫലമായാൽ ഉടൻതന്നെ ഈ വഴിപാടുകൾ ചെയ്യുക അല്ലെങ്കിൽ അത് ഇരട്ടി ദോഷം കൊണ്ടുവരും. ഒരു നോട്ട് ബുക്കിൽ എല്ലാ ദിവസവും ഒരു പ്രാവശ്യം ശ്രീരാമജയം എന്ന് എഴുതുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.