ഇതിൽനിന്ന് ഒരു നമ്പർ തിരഞ്ഞെടുക്കൂ, നിങ്ങളുടെ ഭാവി അറിയാം….

ശ്രീകൃഷ്ണ ചക്രത്തിലൂടെ നിങ്ങളുടെ ഭാവി ഫലങ്ങൾ അറിയാൻ സാധിക്കും. ഇവിടെ ശ്രീകൃഷ്ണ ഭഗവാൻറെ ചിത്രവും അതുമായി ബന്ധപ്പെട്ട ചില നമ്പറുകളും കൊടുത്തിരിക്കുന്നു. ഈ സംഖ്യകളിൽ ചില കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നു അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സത്യമുള്ള ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. ഇവിടെ തന്നിരിക്കുന്ന സംഖ്യകളിലേക്ക് മാറിമാറി നോക്കുക.

കണ്ണുകൾ അടച്ച് മനസ്സ് ഏകാഗ്രമാക്കി ശ്രീകൃഷ്ണ ഭഗവാനെ മനസ്സിൽ സങ്കൽപ്പിച്ചു, ഇതിൽ നിന്നും ഒരു സംഖ്യ തിരഞ്ഞെടുക്കുക. നിങ്ങൾ തിരഞ്ഞെടുത്ത നമ്പർ 9 ആണെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ വലിയ വിജയങ്ങൾ സംഭവിക്കാൻ പോകുന്നു. വിഷുവിനു മുൻപായി നിങ്ങളുടെ ജീവിതത്തിൽ മഹാഭാഗ്യം വന്നുചേരുന്നു. നിങ്ങൾ വളരെയധികം ശത്രു ശല്യമുള്ള ഒരു വ്യക്തിയാണ് എന്ന് തൊടുകുറി പറയുന്നു.

ശത്രുവിന്റെ ഉപദ്രവം നിങ്ങളുടെ ജീവിതത്തെ വലയിക്കുന്നു. ഈ തൊടു കുറി ഒരു നിമിത്തം ആയതിന് നിങ്ങളുടെ അടുത്തുള്ള ശ്രീകൃഷ്ണ ഭഗവാൻറെ ക്ഷേത്രത്തിൽ പോയി നന്ദി അറിയിക്കണം. രണ്ടാമത്തെ സംഖ്യയായ7 തിരഞ്ഞെടുത്തവർ, നിങ്ങളുടെ ജീവിതത്തിൽ എന്തോ ഒരു വിഷമ അവസ്ഥയിലൂടെ ആണ് നിങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നിങ്ങൾ തിരഞ്ഞെടുത്ത നമ്പർ 3 ആണെങ്കിൽ, ജീവിതത്തിൽ വലിയ രീതിയിലുള്ള സാമ്പത്തിക ഉയർച്ച വന്നുചേരാൻ പോകുന്നു.

നിങ്ങൾക്ക് ഒരുപാട് സൗഭാഗ്യങ്ങൾ തെളിഞ്ഞു വരാൻ ഉള്ള സമയമായിരിക്കുന്നു. വരുമാന മാർഗം വർദ്ധിക്കാനുള്ള പുതിയ മാർഗ്ഗങ്ങൾ നിങ്ങൾക്ക് ലഭിക്കും. മൂന്നു മാസത്തിനുള്ളിൽ ഇത് നടക്കുകയാണെങ്കിൽ നിങ്ങളുടെ അടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പോയി ഭഗവാന് ഒരു മണി വാങ്ങി സമർപ്പിക്കുക. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണൂ.