ശരീരത്തിലെ കൊളസ്ട്രോളിന് അലിയിച്ച് കളയാൻ ഈ ഇലകൾ ദിവസവും കഴിച്ചാൽ മതി…

പച്ചക്കറികൾ കഴിക്കാൻ മടി കാണിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇന്നത്തെ കാലത്ത് പലരും ഇഷ്ടപ്പെടുന്നത് ഫാസ്റ്റ് ഫുഡുകളും ജങ്ക് ഫുഡ്സുമാണ്. അതുകൊണ്ടുതന്നെയാവാം രോഗങ്ങൾ ഒഴിഞ്ഞു പോകാത്തത്. പച്ചക്കറികളുടെയും ഇലക്കറികളുടെയും ആരോഗ്യപരമായ കാര്യങ്ങൾ പലർക്കും അറിയില്ല എന്നതാണ് വാസ്തവം. ഭക്ഷണ രീതിയിലും ജീവിതശൈലിയിലും ഉണ്ടാകുന്ന പല മാറ്റങ്ങളും വിവിധതരത്തിലുള്ള രോഗങ്ങൾക്ക് കാരണമായിത്തീരുന്നു.

ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. ഈ രോഗം ഇല്ലാത്തവർ വളരെ ചുരുക്കം ആണെന്ന് വേണം പറയുവാൻ. ഒരു പ്രായം കഴിഞ്ഞാൽ പലരും കൊളസ്ട്രോളിന്റെ പിടിയിൽ ആയിരിക്കും അതിനുള്ള പ്രധാന കാരണവും മാറുന്ന ജീവിതശൈലി തന്നെയാണ്. എന്നാൽ മരുന്ന് കഴിക്കാതെ തന്നെ കൊളസ്ട്രോളിന് പ്രതിരോധിക്കുവാൻ കഴിവുള്ള ഒരു സത്യത്തെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.

മുള്ളൻ ചീര എന്നറിയപ്പെടുന്ന ഒരുതരം ചീര നമ്മുടെ നാട്ടിൻപുറങ്ങളിലെ പ്രധാന സസ്യമാണ്. ഇതിന് കൊളസ്ട്രോളിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് എന്ന് മാത്രമല്ല ഒരുപാട് ആരോഗ്യ ഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഇതിൻറെ തണ്ടുകളിൽ മുള്ളുകൾ ഉള്ളതുകൊണ്ട് തന്നെ ഇവയെ മുള്ളൻ ചീര എന്നാണ് പറയുന്നത്. ഇതിൽ 84 ശതമാനത്തിൽ അധികവും വെള്ളമാണ്. ഈ ചീരയിൽ ധാരാളമായി കാൽസ്യം, ഫോസ്ഫറസ്, അയൺ എന്നിവ അടങ്ങിയിരിക്കുന്നു.

ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഉത്തമ വഴി കൂടിയാണ് മുള്ളഞ്ചേരിയുടെ ഉപയോഗം. ശരീരത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന പല അണുബാധയ്ക്കും പരിഹാരം കാണുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പുളഞ്ചേരി വഹിക്കുന്ന പങ്ക് വലുതാണ്. അമിതവണ്ണവും കുടവയറും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലൊരു പരിഹാരം കൂടിയാണ്. ഇതിന്റെ കൂടുതൽ ഗുണങ്ങൾ അറിയുന്നതിന് വീഡിയോ കാണൂ.