ടൈലുകളിലെ കറ കളയാൻ ഇതിലും എളുപ്പവഴി ഇനി വേറെയില്ല, ഇതൊന്നു ചെയ്തു നോക്കൂ…

മഴക്കാലമാകുമ്പോൾ സ്റ്റെപ്പിലെ ടൈലുകളിലും മുറ്റത്തെ ഇൻറർലോക്കിലും എല്ലാം പായലും പൂപ്പലും കറയും ഒക്കെ ഉണ്ടാവാം. അത് വൃത്തിയാക്കി എടുക്കാനുള്ള നല്ലൊരു സൂത്രമാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ടൈലുകളിലെ കറ കളയാനുള്ള രണ്ട് സാധനങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്.

കാർ പോർച്ചുഗലിലും മുറ്റത്ത് ഉള്ള ടൈലുകളിൽ ആണ് കൂടുതലായി കറയും പായലും ഉണ്ടാവുക അത് കളയാനുള്ള നല്ലൊരു വഴി കൂടിയാണിത്. സിമൻറ് തറയാണെങ്കിൽ പോലും അതിലെ അഴുക്ക് കളയാനും ഈ സൂത്രം മതി. ബയോഗ്രീൻ ടൈൽ ക്ലീനർ എന്നത് വളം വേടിക്കുന്ന കടകളിൽ ലഭിക്കുന്ന ഒരുതരം ക്ലീനർ ആണ് അത് ഉപയോഗിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ ഈ കറയെല്ലാം കളയാൻ സാധിക്കും.

ഫോർ ഈസ്റ്റ് വൺ എന്ന റേഷ്യോയിൽ ഈ ക്ലീനറും വെള്ളവും മിക്സ് ചെയ്ത് എടുക്കുക. ഒരു ബോട്ടിലിലേക്ക് മാറ്റിയതിനു ശേഷം കറയുള്ള ഭാഗങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കണം. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ടൈലുകളിലെ എത്ര പറ്റി പിടിച്ച കറിയും കഴുകി വൃത്തിയാക്കാവുന്നതാണ്. ഈ ലിക്വിഡ് ഉപയോഗിച്ചാൽ ഈസിയായി തന്നെ ടൈലുകളിലെ കറ കളയാവുന്നതാണ്.

രണ്ടാമത്തെ രീതി ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചാണ്, പായലും കറയും ഉള്ള ഭാഗങ്ങളിൽ ബ്ലീച്ചിങ് പൗഡർ വിതറി കൊടുക്കുക, മുറ്റത്ത് സിമൻറ് തറ വൃത്തിയാക്കാൻ ഏറ്റവും എളുപ്പമുള്ള രീതിയാണിത്. ഒരു ഗ്ലൗസ് ഉപയോഗിച്ച് മാത്രം ബ്ലീച്ചിങ് പൗഡർ എടുക്കാവൂ. ഒരു ചൂല് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാവുന്നതാണ്. വീട്ടമ്മമാർക്ക് വളരെ ഗുണപ്രദമായ ഈ ടിപ്പുകൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണുക.