ദേവീക്ഷേത്രത്തിൽ ഈ വഴിപാടുകൾ ചെയ്താൽ നിങ്ങളുടെ എത്ര വലിയ ആഗ്രഹവും നടന്നു കിട്ടും…

ചില വഴിപാടുകൾ ചെയ്യുന്നതിലൂടെ ജീവിതത്തിൽ ഒരുപാട് വിജയം ഉണ്ടാകും. നമ്മുടെ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതിനും സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും ക്ഷേത്രങ്ങളിൽ നമ്മൾ ചെയ്യുന്ന വഴിപാടുകൾ ഗുണം ചെയ്യും. ഇവിടെ മനസ്സിൽ എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അത് സാധിച്ചു കിട്ടുന്നതിനായി ഏതു ദേവീക്ഷേത്രത്തിലും ഈ വഴിപാട് നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

വലിയ ചിലവുകളും ഒന്നുമില്ലാത്ത ഏതൊരു സാധാരണക്കാരനും ചെയ്യാൻ കഴിയുന്ന ഒരു വഴിപാടാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. വഴിപാട് ചെയ്യുന്നതിന് ഏറ്റവും ഉത്തമമായ ദിവസം വെള്ളിയാഴ്ചയാണ്. ജോലിക്ക് പോകുന്നവർ ആണെങ്കിൽ വീട്ടിലുള്ള ആരെ കൊണ്ട് വേണമെങ്കിലും ഈ വഴിപാട് ചെയ്യിക്കാവുന്നതാണ്. നമ്മുടെ ആഗ്രഹം നടക്കുന്നതിനായി ഏതെങ്കിലും ഒരു വെള്ളിയാഴ്ച കുളിച്ച് ശുചിയായി.

മാംസാഹാരം ഒഴിവാക്കി സന്ധ്യയ്ക്ക് ദേവീക്ഷേത്രത്തിൽ പോയി അമ്മയ്ക്ക് മുൻപായി ആഗ്രഹം സമർപ്പിക്കുക ഇതുവരെ തന്നിട്ടുള്ള എല്ലാ നന്മകൾക്കും അമ്മയോട് നന്ദിയും പറയുക. വീടിനടുത്തുള്ള ഏത് ദേവി ക്ഷേത്രത്തിലും ഈ വഴിപാട് ചെയ്യാവുന്നതാണ്. നാലു വെള്ളിയാഴ്ചകൾ തുടർച്ചയായി ഇത്തരത്തിൽ ക്ഷേത്രത്തിൽ പോവുക. ആദ്യത്തെ ആഴ്ച പോകുമ്പോൾ ദേവിക്ക് മാല സമർപ്പിക്കേണ്ടതാണ്.

അമ്മയ്ക്ക് മാല ചാർത്തിയത് കണ്ടു തൊഴുകാ. തുടർച്ചയായ നാലു വെള്ളിയാഴ്ചകളിലും അമ്മയ്ക്ക് മാല വാങ്ങിച്ച് സമർപ്പിക്കുക. നാലാമത്തെ ആഴ്ച പോകുന്ന സമയത്ത് ഒരു ഭാഗ്യസൂക്ത പുഷ്പാഞ്ജലി ക്ക് കൂടി രസീത് ആക്കുക. ചില ആളുകൾക്ക് നാലാഴ്ച കഴിയുന്നതിനു മുൻപ് തന്നെ ഈ വഴിപാട് നടന്ന കിട്ടും ആ സമയങ്ങളിൽ വഴിപാട് പകുതിവെച്ച് നിർത്താൻ പാടുള്ളതല്ല. നിങ്ങളുടെ ആഗ്രഹം നടന്നു കഴിയുമ്പോൾ അമ്മയെ കണ്ട നന്ദി പറയുക. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.