ഏത് കായ്ക്കാത്ത മാവും നിറയെ മാങ്ങ തരും ഈ വിദ്യപ്രയോഗിച്ചു നോക്കൂ…

കേരളത്തിൽ മാവും പ്ലാവും ഇല്ലാത്ത വീടുകൾ വളരെ ചുരുക്കം ആയിരിക്കും. ഏത് പൂക്കത്ത മാവും പൂക്കാനും അതിൽ നിന്ന് തന്നെ ഒത്തിരി മാങ്ങകൾ ലഭിക്കാനും വളരെ ഉപകാരപ്രദമായ ഒരു ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഉപ്പുപയോഗിച്ചാണ് ഇത് ചെയ്യുന്നത് വളരെ സക്സസ് ആയ ഒരു ടിപ്പു കൂടിയാണിത്. മാവിന് മാത്രമല്ല പ്ലാവിനും സപ്പോട്ട തുടങ്ങിയവയ്ക്കും വളരെ ഗുണപ്രദമാണ്.

എപസം സാൾട്ട് എന്ന മെഗ്നീഷ്യം സൾഫേറ്റ് ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ചക്ക, മാങ്ങ, തക്കാളി എന്നിവ വിണ്ടുകീറുന്നതിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ചെറിയ മാവും പ്ലാവും ആണെങ്കിൽ ഒരു ചിരട്ട നിറയെ എപസം സാൾട്ട് വേണം ഇട്ടു കൊടുക്കുവാൻ. വലിയ മാവിനും പ്ലാവിനും രണ്ട് ചിരട്ട നിറയെ എപസാം സോൾട്ട് ഇട്ടു കൊടുക്കാം. മരത്തിൽ നിന്ന് കുറച്ചു നീങ്ങി തടംമെടുത്തതിനുശേഷം സാൾട്ട് ഇട്ടു കൊടുക്കുക.

അതുപോലെതന്നെ മാവിന്റെയും പ്ലാവിന്റെയും ചുവട്ടിൽ നിറയെ മണ്ണ് കൂട്ടിയിട്ട് കൊടുക്കണം. ഇങ്ങനെ ചെയ്താൽ നന്നായി കാണിക്കുകയും ചെയ്യും അവയൊന്നും വിണ്ട് പൊട്ടുകയുമില്ല. എല്ലാ ഫലവൃക്ഷങ്ങൾക്കും പൂച്ചെടികൾക്കും ഫലപ്രദമാണ് നിറയെ പൂക്കാനും കഴിക്കാനും ഇത് ഉപയോഗിക്കാവുന്നതാണ്. ചിലരുടെ എപ്പോഴും ഉള്ള പരാതിയാണ് മാവ് പൂക്കുന്നില്ല കായ്ക്കുന്നില്ല എന്നത്.

തൈകൾ വാങ്ങിക്കുമ്പോൾ തന്നെ നല്ലത് നോക്കി വാങ്ങിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. മാവിന് ചുറ്റും തടമെടുത്ത് അതിൽ അല്പം ചാണകപ്പൊടി കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. രണ്ടുമാസം കൂടുമ്പോൾ എങ്കിലും എപസാം സാൾട്ട് മാവിന്റെ കടക്കൽ ഇട്ടു കൊടുക്കുന്നത് ഏറെ ഗുണപ്രദമാകുന്നു. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.