നമ്മൾ വെറുതെ വലിച്ചറിയുന്ന ഈ വസ്തു ഉണ്ടെങ്കിൽ കിച്ചൻ സിങ്ക് അടിപൊളിയായി ക്ലീൻ ചെയ്യാം…

ദൈനംദിന ജീവിതത്തിൽ വീട്ടുജോലികൾ വളരെ സുഗമമാക്കാൻ ചില ടിപ്പുകൾ അറിയേണ്ടതുണ്ട്. പാചകത്തിന് ആണെങ്കിലും വീട് വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിലും ചില ടിപ്പുകൾ അറിഞ്ഞാൽ ജോലി എളുപ്പത്തിൽ ആക്കി തീർക്കാം. അത്തരത്തിൽ വളരെയധികം ഉപകാരപ്രദം ആകുന്ന കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി ഈ ചാനലിലെ വീഡിയോകൾ കണ്ടു നോക്കുക.

അങ്ങനെ വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ ആണ് ഇതും. കിച്ചൻ സിങ്കും വാഷ്ബേസിനും ക്ലീൻ ആക്കുന്നതിനുള്ള ചില എളുപ്പ വഴികൾ നോക്കാം. ആവശ്യമില്ലാത്ത ഒരു പ്ലാസ്റ്റിക് ബോട്ടിൽ ഈ വീഡിയോയിൽ കാണുന്ന വിധം മുറിച്ചെടുക്കുക. അതിൽ രണ്ട് ഹോളുകൾ ഇട്ടു കൊടുക്കണം. ആ ഓട്ടയിലൂടെ ഒരുവശത്ത് സ്റ്റീൽ സ്ക്രബ്ബറും മറുവശത്ത് പ്ലാസ്റ്റിക്കിന്റെ സ്ക്രബ്ബറും ചരടുകൾ ഉപയോഗിച്ച് വച്ചു കെട്ടുക.

കിച്ചൻ സിങ്കും വാഷ്ബേസിനും എല്ലാം അത് ഉപയോഗിച്ച് കഴുകി വൃത്തിയാക്കാവുന്നതാണ്. രണ്ട് സൈഡിലും രണ്ടു തരത്തിലുള്ള സ്ക്രബ്ബറകൾ ഉള്ളതുകൊണ്ട് തന്നെ ആവശ്യാനുസരണം ഏതു വേണമെങ്കിലും ക്ലീൻ ചെയ്യുന്നതിനായി ഉപയോഗിക്കാവുന്നതാണ്. എത്ര കറപിടിച്ച സിങ്കും വാഷ്ബേഴ്സിനും എല്ലാം ക്ലീൻ ചെയ്യുന്നതിന് ഈ രീതി ഉപകാരപ്രദമാകും. ആവശ്യമില്ലാതെ നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിന്റെ കുട്ടികൾ.

ഇത്തരത്തിലുള്ള വസ്തുക്കൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കാവുന്നതാണ്. കിച്ചൻ എങ്കിലും വാഷ്ബേസിനും ബ്ലോക്ക് വരാതിരിക്കാനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വേസ്റ്റ് അതിനകത്തേക്ക് പോകാൻ അനുവദിക്കരുത്, എണ്ണ സിങ്കിലൂടെ ഒരിക്കലും ഒഴിച്ച് കളയുവാൻ പാടുള്ളതല്ല. ബ്ലോക്ക് അകറ്റുന്നതിന് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം നല്ല ചൂടുള്ള വെള്ളം ഇതിലൂടെ ഒഴിച്ച് കളയാവുന്നതാണ്. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.