വളം കടി നിമിഷ നേരം കൊണ്ടു മാറും, ഇങ്ങനെ ചെയ്താൽ ഉടനടി ഫലം…

സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് പാദസംരക്ഷണവും. എന്നാൽ മിക്ക ആളുകളും പാദത്തെ സംരക്ഷിക്കുവാനായി സമയം കണ്ടെത്തുന്നില്ല. അത്തരത്തിലുള്ള ആളുകളിൽ ഏറ്റവും കൂടുതലായി കാണുന്ന ഒരു പ്രശ്നമാണ് പാദങ്ങളിലെ വിരലുകൾക്കിടയിലുള്ള വളം കടിയും ഫംഗസ് അണുബാധയും. കൂടുതൽ സമയം വെള്ളത്തിൽ നിന്ന് ജോലി ചെയ്യുന്നവർക്കാണ് ഈ പ്രശ്നം കൂടുതലായും ഉണ്ടാവുക.

ചെളിയിൽ നടക്കുന്നവർക്കും വ്യക്തി ശുചിത്വം പാലിക്കാത്ത വർക്കും ഇത്തരത്തിൽ ഫംഗസ് അനുപാതം ഉണ്ടാവാം. അസഹനീയമായ ചൊറിച്ചിൽ വിരലുകൾക്കിടയിലെ ചുവന്ന തടിപ്പുകൾ തുടങ്ങിയവയെല്ലാമാണ് ലക്ഷണങ്ങൾ. ഇത് എളുപ്പത്തിൽ മാറ്റാനുള്ള നല്ലൊരു ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഉറപ്പായും ഉപകാരപ്രദമാകും. ഇതിനായി രണ്ട് കഷണം ഇഞ്ചി നാല് അല്ലി വെളുത്തുള്ളി എന്നിവ എടുക്കുക.

ഇവ രണ്ടും കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കേണ്ടതുണ്ട്. ഒരു ബക്കറ്റ് എടുത്ത് അതിൽ കാല് മുങ്ങി നിൽക്കുന്ന രീതിയിൽ വെള്ളമെടുക്കണം. ആ വെള്ളത്തിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും കൂടി അരച്ച പേസ്റ്റ് ചേർത്തു കൊടുക്കുക, രണ്ടോ മൂന്നോ ടേബിൾ സ്പൂൺ വിനീഗർ ചേർത്ത് കൊടുക്കുക, ഇവ നന്നായി മിക്സ് ചെയ്തതിനുശേഷം പാദങ്ങൾ അതിലേക്ക് ഇറക്കി വയ്ക്കുക.

ഏകദേശം ഒരു 20 മിനിറ്റോളം കാലുകൾ വെള്ളത്തിൽ വച്ചതിനുശേഷം വിരലുകൾക്കിടയിൽ എല്ലാം ചെറിയ രീതിയിൽ കൈകൾ ഉപയോഗിച്ച് തന്നെ ഉരച്ചു കൊടുക്കുക. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിയാൽ മതി. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്താൽ തന്നെ കാലിന് വളം കടി ഈസിയായി മാറിക്കിട്ടും. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.