ഇവയിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുക, ഇനി എന്ത് സംഭവിക്കും എന്ന് അറിയാം…

സത്യമുള്ള ശാസ്ത്രമാണ് തൊടു കുറി ശാസ്ത്രം. അതിൽ പറയുന്ന കാര്യങ്ങൾ ഒരു വ്യക്തിയുടെ ജീവിതത്തിൽ അച്ചിട്ടായി സംഭവിക്കും. ഈ തൊടു കുറിയിൽ പറയാൻ പോകുന്നത് നിങ്ങളുടെ ജീവിതത്തിലേക്ക് ചില സൗഭാഗ്യങ്ങൾ വന്നുചേരാൻ പോകുന്നു അവ എന്തെല്ലാമാണ് എന്ന് വ്യക്തമായി തന്നെ മനസ്സിലാക്കാം. ഇവിടെ രണ്ട് ചിത്രങ്ങൾ നൽകിയിരിക്കുന്നു. മനോഹരമായ രണ്ടു പുഷ്പങ്ങളുടെ ചിത്രങ്ങൾ.

അതിൽ ഒന്നാമത്തേത് സൂര്യകാന്തിയാണ് രണ്ടാമത്തേത് സാക്ഷാൽ മഹാലക്ഷ്മി വാഴുന്ന താമരപ്പൂവും. കണ്ണുകൾ രണ്ടും അടച്ച് ഇഷ്ട ദൈവത്തെ പ്രാർത്ഥിച്ച് ഇവയിൽ നിങ്ങളെ ആകർഷിക്കുന്ന ഒരു ചിത്രം തിരഞ്ഞെടുക്കുക. നിങ്ങൾ തിരഞ്ഞെടുത്ത പൂവ് നിങ്ങൾക്ക് കൊണ്ടുവരാൻ പോകുന്ന മഹാ സൗഭാഗ്യത്തെ കുറിച്ചാണ് പറയുന്നത്. നിങ്ങൾ തിരഞ്ഞെടുത്തത് സൂര്യകാന്തി പൂവ് ആണെങ്കിൽ ശിവ ഭഗവാൻറെ അനുഗ്രഹം നിങ്ങൾക്ക് വേണ്ടുവോളം ഉണ്ട്.

ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ദുഃഖമുണ്ട്, അത് അവസാനിക്കുവാൻ പോവുകയാണ്. മഹാദേവൻ നിങ്ങൾക്ക് അതിനുള്ള ഒരു പോംവഴി ഉണ്ടാക്കി തരും. നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ അലട്ടുന്ന ചില ശത്രു ദോഷങ്ങൾ ഉണ്ട്. ഒന്നിലധികം ശത്രുക്കൾ നിങ്ങൾക്ക് ഉണ്ട് അവരുടെ പതനം ഉടൻതന്നെ സംഭവിക്കും. നിങ്ങളെ ശിവഭഗവാൻ വാനോളം എടുത്ത് ഉയർത്തും നിങ്ങൾക്ക് എല്ലാ സൗഭാഗ്യങ്ങളും വന്നുചേരും.

ഈ പറയുന്ന കാര്യങ്ങൾ സത്യമാകുമ്പോൾ നിങ്ങളുടെ അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി ഒരു കൂവള മാല സമർപ്പിക്കുക. രണ്ടാമത്തെ ചിത്രമായ താമരപ്പൂവാണ് നിങ്ങൾ തിരഞ്ഞെടുത്തു എങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ വലിയൊരു സൗഭാഗ്യം വരാൻ പോവുകയാണ്. സാമ്പത്തികമായി നല്ലൊരു ഉയർച്ച നിങ്ങൾക്ക് കൈവരിക്കുവാൻ സാധിക്കും. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.