ബാത്റൂമിന് അകത്ത് ഇനി സുഗന്ധം ഉണ്ടാവാൻ ഈ പൊടി അല്പം മതി…

വീട് വൃത്തിയാക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ് അതിൽ തന്നെ ബാത്റൂം വൃത്തിയാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒന്നുതന്നെ. ദിവസവും ബാത്റൂം വൃത്തിയാക്കിയാലും അതിൽ നിന്ന് വരുന്ന ദുർഗന്ധം പല വീടുകളിലെയും പ്രശ്നമാണ്. പ്രത്യേകിച്ചും ഗസ്റ്റുകൾ വരുന്ന സമയത്താണ് ഇത്തരത്തിലുള്ള ദുർഗന്ധം ഉണ്ടാകുന്നത് എങ്കിൽ പല വീട്ടമ്മമാർക്കും അത് നാണക്കേടായി മാറുന്നു.

അതുകൊണ്ടുതന്നെ ദിവസവും ബാത്റൂം വൃത്തിയാക്കുന്നതിനും അതിൽനിന്നും സുഗന്ധം ഉണ്ടാകുന്നതിനും ചില കാര്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം. ഇവ ചെയ്യുന്നതിലൂടെ ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം ലഭിക്കും. ഓരോ പ്രാവശ്യം ടോയ്ലറ്റ് ഉപയോഗിക്കുമ്പോഴും അതിൽനിന്നും ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യതകൾ ഏറെയാണ്. എന്നാൽ ഈ പൊടി ഒരു പ്രാവശ്യം ഫ്ലാഷ് ടാങ്കിൽ ഇട്ടാൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയില്ല.

ഈ ഒരു പൊടി ഫ്ലാഷ് ടാങ്കിൽ ഇടുന്നതിലൂടെ ബാത്റൂമിൽ ദിവസംതോറും സുഗന്ധം നിലനിൽക്കുകയും ഇന്നും ഫ്രഷായി ഫീൽ ചെയ്യും. ബാത്റൂമിൽ അകത്തുള്ള ദുർഗന്ധം വലിച്ചെടുക്കുവാൻ ഈ പൊടിക്ക് സാധിക്കും. അത്രയധികം ഗുണങ്ങൾ ഉള്ള ഒരു പൊടിയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഫ്ലെഷ് ടാങ്കിന്റെ അത് തുറന്നു വെച്ച് അതിലേക്ക് വേണം ഈ പൊടി ഇട്ടു കൊടുക്കുവാൻ.

ബേക്കിംഗ് സോഡയെ കുറിച്ചാണ് പറയുന്നത്. നിരവധി ഗുണങ്ങൾ ഉള്ള ഈ പൊടി പലവിധ ആവശ്യങ്ങൾക്കായി വീടുകളിൽ ഉപയോഗിക്കുന്നു. കറകൾ കളയാനും ദുർഗന്ധം അകറ്റുവാനും ഇതിലും നല്ലൊരു പൊടി വേറെയില്ല. ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇത്തരത്തിൽ ബേക്കിംഗ് സോഡ ഫ്രഷ് ടാങ്കിൽ ഇടുകയാണെങ്കിൽ ബാത്റൂമിലെ ദുർഗന്ധം പൂർണമായും മാറിക്കിട്ടും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക.