എത്ര അഴുക്ക് പിടിച്ച ബാത്റൂമും യാതൊരു മടിയും ബുദ്ധിമുട്ടും കൂടാതെ എളുപ്പത്തിൽ ക്ലീൻ ചെയ്യുവാനായി സാധിക്കും. ബാത്റൂം ക്ലീൻ ആക്കുക എന്നത് പലർക്കും ഒരുപാട് മടിയുള്ള ഒരു കാര്യമാണ്. എന്നാൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വളരെ ഈസിയായി ബാത്റൂമിലെ കറ പിടിച്ച ടൈലുകളും, ക്ലോസറ്റും മറ്റുമെല്ലാം പുതുപുത്തൻ ആക്കി മാറ്റുവാൻ സാധിക്കും.
അതിന് പറ്റിയ ചില ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ബ്രഷ് ഉപയോഗിക്കാതെ കൈകൊണ്ട് ഉറച്ചു ബുദ്ധിമുട്ടാതെ വളരെ ഈസിയായി തന്നെ അവ വൃത്തിയാക്കി എടുക്കുവാൻ സാധിക്കും. ഒരു പാത്രം എടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുക. ഒരു സ്പൂൺ ഉപ്പ് അതിലേക്ക് ചേർത്തു കൊടുക്കണം, പിന്നീട് അതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർക്കുക.
പിന്നീട് അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും ഡിഷ് വാഷ് ലിക്വിഡും കൂടി ചേർത്തു കൊടുക്കണം. ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ഉപയോഗിച്ച് എത്ര കറ പിടിച്ചിട്ട് പുതു പുത്തനായി മാറ്റാൻ സാധിക്കും. അതിനായി ബ്രഷ് ഉപയോഗിക്കേണ്ട ആവശ്യമില്ല ഒരു പ്ലാസ്റ്റിക്കിന്റെ സ്ക്രബർ മതി. സൊല്യൂഷൻ ടൈലുകളിലേക്ക് ഒഴിച്ചു കൊടുത്തു സ്ക്രബർ ഉപയോഗിച്ച്.
ചെറുതായി എല്ലാ ഭാഗത്തേക്കും എത്തിച്ചാൽ മതി. ഒത്തിരി ഉരയ്ക്കാതെ തന്നെ ടൈലുകൾ പുതുപുത്തനായി മാറും. ഒരുപാട് സമയം ഉരയ്ക്കാതെ തന്നെ എത്ര കറ പിടിച്ച ടൈലും പുതിയതായി മാറ്റുവാൻ സാധിക്കും. ഈ സൊല്യൂഷൻ ഉപയോഗിച്ച് തന്നെ ഫ്ലോർ ടൈലും വോൾട്ടയിലും വൃത്തിയാക്കുവാൻ സാധിക്കും. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുന്നതിന് വീഡിയോ കാണുക.