ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യരായി ആരും തന്നെ ഉണ്ടാവുകയില്ല. ചെറുതും വലുതുമായ ഒരുപാട് ആഗ്രഹങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടാകും അവയെല്ലാം നേടിയെടുക്കുവാൻ ആയി ഓടി നടക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ പലപ്പോഴും നമ്മുടെ ആഗ്രഹങ്ങൾ ജീവിതത്തിൽ നടക്കുമോ ഇല്ലയോ എന്ന് തന്നെ നമുക്ക് അറിയുവാൻ സാധിക്കുകയില്ല. എന്നാൽ ജ്യോതിഷ പ്രകാരം അതിന് നമ്മളെ സഹായിക്കുന്ന ഒന്നുണ്ട് അതാണ് തൊടുകുറി.
പണ്ടുകാലങ്ങളിൽ രാജാക്കന്മാർ വരെ ഉപയോഗിച്ചിരുന്ന ഈ ശാസ്ത്രം വളരെയേറെ സത്യം നിറഞ്ഞതാണ്. തൊടുകുറിയിലൂടെ നമ്മുടെ ജീവിതത്തിൽ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് വ്യക്തമായി തന്നെ മനസ്സിലാക്കുവാൻ സാധിക്കും. അത്തരത്തിലുള്ള ഒരു തൊടു കുറിയാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. നാലു വ്യത്യസ്ത തരത്തിലുള്ള ഇലകളുടെ ചിത്രങ്ങൾ നൽകിയിരിക്കുന്നു. കണ്ണുകൾ അടച്ച് ഇഷ്ട ദൈവത്തെ പ്രാർത്ഥിച്ച് ഒരു ആഗ്രഹം വിചാരിക്കുക.
കണ്ണുകൾ തുറന്ന് നിങ്ങൾ ആദ്യം കാണുന്ന ചിത്രം തിരഞ്ഞെടുക്കുക. ആദ്യത്തേത് തുളസിയില, രണ്ടാമത്തെ കൂവളത്തിന്റെ ഇല, മൂന്നാമത്തെ അരയാൽ, നാലാമത്തെ വേപ്പില എന്നിങ്ങനെ നാല് വ്യത്യസ്ത ഇലകളുടെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്. ഹൈന്ദവ സംസ്കാരത്തിൽ വളരെയേറെ പ്രാധാന്യമുള്ള നാലു വ്യത്യസ്ത ഇലകളാണ് നൽകിയിരിക്കുന്നത്.
ഇവയിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുത്താൽ നിങ്ങളുടെ മനസ്സിലെ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് മനസ്സിലാക്കുവാൻ സാധിക്കും. നിങ്ങൾ തിരഞ്ഞെടുത്ത ചിത്രം തുളസിയില ആണെങ്കിൽ ഫല ഇപ്രകാരമാണ്, നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം കുറച്ച് സമയം എടുത്തു മാത്രമേ നടക്കുകയുള്ളൂ. അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥനകളും വഴിപാടുകളും ചെയ്യുക അതിലൂടെ നിങ്ങൾ ഇവിടെ ആഗ്രഹം വേഗത്തിൽ തന്നെ നടന്നു കിട്ടും. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.