ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹ നിശ്ചയത്തിന് എത്തുന്നത് ആരെന്നറിയാമോ???

മലയാളികൾക്ക് സുപരിചിതയായ നടിയാണ് ആശ ശരത്. കുങ്കുമപ്പൂവ് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതാണ് താരം. പിന്നീട് അങ്ങോട്ട് ആശാരത്തിന്റെ ഏതൊരു വാർത്തയും വളരെ പെട്ടെന്നാണ് ആരാധകരുടെ ശ്രദ്ധിക്കാറുള്ളത്. നല്ലൊരു നടി എന്നതിനൊപ്പം തന്നെ നല്ലൊരു ഡാൻസറും കൂടിയാണ് താരം. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും വളരെ പെട്ടെന്ന് ആരാധകരുടെ ജനശ്രദ്ധ ആകർഷിക്കുകയായിരുന്ന താരം പിന്നീട് സിനിമകളിലേക്ക് ചുവടുവെപ്പ് നടത്തുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ആശാ ശരത്. തങ്ങളുടെ ഏതൊരു വിശേഷവും സമൂഹ മാധ്യമങ്ങളുടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപ് താരത്തിന്റെ മൂത്തമകളായ ഉത്തര സിനിമയിലൂടെ അഭിനയത്തിലേക്ക് വരുന്നു എന്ന് വാർത്തയും ആരാധകരുമായി പങ്കുവെച്ചിരുന്നു. അമ്മയ്‌ക്കൊപ്പം ഖേദ്ദ എന്ന സിനിമയിൽ ആണ് വേഷമിടുന്നത്.

എന്നാൽ അതിനു തൊട്ടു പിന്നാലെയാണ് മലയാളികളെ അമ്പരപ്പിച്ചുകൊണ്ട് മറ്റൊരു സന്തോഷ വാർത്തയുമായി എത്തുന്നത്. ഉത്തരയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സന്തോഷ വാർത്ത ആരാധകരെ അറിയിക്കുന്നത്. കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ വച്ചായിരുന്നു ഉത്തരയുടെ വിവാഹ നിശ്ചയിച്ചടകൾ നടക്കുന്നത്. വളരെ ഗംഭീരമായാണ് ഉത്തരയുടെ ഈ ചടങ്ങുകൾ നടത്തുന്നത്. അമ്മയും മകളും ഒരുപോലെ ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് എത്തുന്നത്.

ഇരുവരും വളരെ മനോഹരമായി എത്തുകയും ഇവരുടെ ശ്രദ്ധ ആകർഷിക്കുകയും ആയിരുന്നു എന്ന് പറയാം. ഉത്തരയുടെ വിവാഹ നിശ്ചയിച്ചടങ്ങിന് മമ്മൂക്ക, ദിലീപ്, മനോജ് കെ ജയൻ, വിനീത്, രമേഷ് പിഷാരടി തുടങ്ങി ഒട്ടനവധി താരങ്ങളും പങ്കെടുത്തിരുന്നു. ഉത്തരയുടെ വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ നിമിഷങ്ങൾക്കുള്ളിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആക്കി മാറ്റിയത്. അനേകം പേരാണ് ആശയുടെ മകൾ ഉത്തരയ്ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. ഒപ്പം തന്നെ ഉത്തരയുടെ വിവാഹം കാണാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *