ചാക്കോച്ചന്റെ പിറന്നാൾക്ക് ഭാര്യ കൊടുക്കുന്ന സമ്മാനം കണ്ടോ?? സന്തോഷത്തിൽ മതിമറന്ന് ചാക്കോച്ചൻ!!

കുഞ്ചാക്കോ ബോബനെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെ ഉണ്ടാവുകയില്ല. മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടനായി മുൻപന്തിയിൽ തന്നെ സ്ഥാനം പിടിച്ച ഒരാളാണ് ചാക്കോച്ചൻ. റൊമാന്റിക് ഹീറോ ആയും ചോക്ലേറ്റ് പയ്യനായും മലയാളികൾക്ക് മുൻപിൽ എത്തി പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. അന്നും ഇന്നും ചോക്ലേറ്റ് പയ്യൻ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന നടനാണ് കുഞ്ചാക്കോ ബോബൻ.

അന്നും ഇന്നും അഭിനയിച്ച ജീവിതത്തിൽ സജീവമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് താരം. നിരവധി പേരാണ് ഈ നടന് ആരാധകരായി ഉള്ളത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഏതൊരു വാർത്തയും പ്രേക്ഷകർക്കിടയിൽ വലിയ ഓളം സൃഷ്ടിക്കാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതാണ് ചാക്കോച്ചന്റെ പിറന്നാൾ ആഘോഷം. അടുത്ത സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പം വളരെ ഗംഭീരമായാണ്.

പിറന്നാൾ ആഘോഷിക്കുന്നത് പ്രിയതമയ്ക്കൊപ്പം കേക്കു മുറിക്കുകയും പരസ്പരം കേൾക്കുക വായിൽ വച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്. ഭാര്യ മാത്രമല്ല ഒപ്പം തന്നെ ചാക്കോച്ചന്റെ മകനും കൂടെ നിൽക്കുകയും പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയും ചെയുന്നുണ്ട്. ചാക്കോച്ചൻ തന്നെയാണ് ഈ മനോഹരമായ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ കൂടി ആരാധകർക്കായി പങ്കുവെക്കുന്നത്. ചാക്കോച്ചന്റെയും കുടുംബത്തിന്റെയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

അത്രമാത്രം മലയാളികൾ സ്നേഹിക്കുന്ന ഒരു താര കുടുംബമാണ് കുഞ്ചാക്കോ ബോബന്റേത് എന്ന് പറയാം. ചാക്കോച്ചൻ വീഡിയോ പോസ്റ്റ് ചെയ്യുത ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ ആരാധകർ നിമിഷങ്ങൾക്കുള്ളിൽ വൈറലാക്കി മാറ്റുകയായിരുന്നു നിരവധി പേരാണ് വീഡിയോക്ക് ലൈക്കുകളും കമന്റുകൾ ആയി രംഗത്തെത്തുന്നത് കൂടാതെ മലയാളികളുടെ പ്രിയ നടനായ ചാക്കോച്ചന് പിറന്നാൾ ആശംസകളും നേരുന്നു.

 

View this post on Instagram

 

A post shared by Kunchacko Boban (@kunchacks)

Leave a Reply

Your email address will not be published. Required fields are marked *