ചെമ്പരത്തി പൂവ് ഒരെണ്ണം എടുക്കാൻ ഉണ്ടോ? എന്നാൽ ഈ വീഡിയോ കാണാതെ പോകരുത്. ശരീരഭാരം കുറയ്ക്കാൻ ഇതിലും വലിയ മാർഗം ഇല്ല. | Tasty Drink Recipe

കേരളത്തിൽ വളരെ സുലഭമായി കാണുന്ന ഒരു പൂവാണ് ചെമ്പരത്തി. മിക്കവാറും എല്ലാ വീടുകളിലും ഒരു ചെമ്പരത്തി ചെടി ഉണ്ടാകാതിരിക്കില്ല. നാട്ടിൻപുറങ്ങളിൽ എല്ലാം ചെമ്പരത്തി ധാരാളമായി കാണാൻ കഴിയുന്നതാണ്. എന്നാൽ ഒരു പൂവ് മാത്രമായി ഇതിനെ ഒതുക്കി നിർത്താതെ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ചെടി കൂടിയാണ് ചെമ്പരത്തി.

എന്തൊക്കെ ആവശ്യങ്ങളാണ് ചെമ്പരത്തിപ്പൂവ് കൊണ്ട് ചെയ്യുന്നത് എന്ന് നോക്കാം. ചെമ്പരത്തി പൂവ് കൊണ്ട് ആദ്യം തന്നെ ഒരു ഡ്രിങ്ക് തയ്യാറാക്കാം. പൂവ് എടുത്ത് അതിന്റെ പൂമ്പൊടിയുള്ള ഭാഗം മുറിച്ചു കളയുക. അതിനുശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കി ഗ്ലാസ്സിലേക്ക് ഇട്ടുവയ്ക്കുക. അതിനുശേഷം ഗ്ലാസിലേക്ക് നല്ല ചൂടുവെള്ളം ഒഴിക്കുക.

ഒരു ഒരു രണ്ടു മീറ്റർ കൊണ്ട് തന്നെ ആ വെള്ളത്തിന്റെ നിറമെല്ലാം മാറി ചെറിയ വയലറ്റ് നിറം ആയിരിക്കുന്നത് കാണാം. ശേഷം അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞൊഴിക്കുക ഇപ്പോൾ അത് നല്ല ചുവപ്പ് നിറമുള്ള ഒരു ഡ്രിങ്കായി മാറിയിരിക്കുന്നത് കാണാം. വേണമെങ്കിൽ ഇത് ഇതുപോലെ തന്നെ കുടിക്കാം അല്ലെങ്കിൽ അതിലേക്ക് കുറച്ച് പഞ്ചസാര ചേർത്ത് നല്ലതുപോലെ തണുപ്പിച്ചതിനുശേഷം കുടിക്കാം.

ശരീര ഭാരം കുറയ്ക്കാൻ ഇതിലും വലിയ മാർഗം വേറെയില്ല.അതുപോലെ തന്നെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ഇത് നല്ലതാണ്. അതുപോലെ കൊളസ്ട്രോൾ ഷുഗർ എന്നീ രോഗങ്ങൾ ഉള്ളവരും ദിവസവും പ്രാവശ്യമെങ്കിലും ചെമ്പരത്തിയുടെ ഇതുപോലെ ഒരു ഡ്രിങ്ക് കുടിക്കാൻ ശ്രമിക്കുക. എല്ലാവരും ഇന്ന് തന്നെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *