ചർമസംരക്ഷണത്തിനും സൗന്ദര്യവർദ്ധനവിനും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. എന്നാൽ ഇനി പല്ലിന്റെ ഭംഗിയും വർദ്ധിപ്പിക്കാൻ വെളിച്ചെണ്ണ ഉപയോഗപ്പെടുത്താം. ഇനിയെത്ര കറപിടിച്ച പല്ലുകൾ ആയാലും വെളിച്ചെണ്ണ ഉപയോഗിച്ചുകൊണ്ട് മുല്ല മുട്ട് പോലെ വെളുപ്പിച്ചെടുക്കുന്ന ഒരു മാർഗ്ഗം നിങ്ങൾ ഇതിനു മുൻപ് കേട്ടിട്ടുണ്ടോ.
എന്നാൽ ഇനി അത് വളരെ എളുപ്പമാണ്. എങ്ങനെയാണ് വെളിച്ചെണ്ണ ഉപയോഗിച്ച് പല്ലു വെളുപ്പിക്കുന്നത് എന്ന് നോക്കാം. അതിനായി വെളിച്ചണ്ണ എടുത്ത് പല്ലിൽ മുഴുവനായി തേച്ചുപിടിപ്പിക്കുക. അതിനുവേണ്ടി കൈ ഉപയോഗിക്കുകയോ അല്ലെങ്കിൽ ബ്രഷ് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. കൈ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ പ്രയോജനമായി വരുന്നത്. അതിനുശേഷം ഒരു 20 മിനിറ്റ് കഴിഞ്ഞ് വായ കഴുകാവുന്നതാണ്.
വേണമെങ്കിൽ വെളിച്ചെണ്ണ കുറച്ച് സമയം ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ അത് കട്ടയായി കിട്ടും. ഇത് ബ്രഷിൽ എടുത്ത് വളരെ എളുപ്പത്തിൽ തന്നെ പല്ലിൽ തേക്കാവുന്നതാണ്. ഇനി പല്ലിൽ പിടിച്ചിരിക്കുന്ന എത്ര വലിയ കറ ഉണ്ടെങ്കിലും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാൻ ഈയൊരു മാർഗ്ഗം മാത്രം മതി. എല്ലാവരും ഇന്നുതന്നെ ഈ മാർഗം പരീക്ഷിക്കുക.
രാവിലെയോ രാത്രി കിടക്കുന്നതിനു മുൻപായോ ഇതുപോലെ പല്ല് തേക്കാവുന്നതാണ്. തുടർച്ചയായി ഇത് ചെയ്യുകയാണെങ്കിൽ പല്ലിലെ കറകളെല്ലാം പെട്ടെന്ന് നീങ്ങി പോകുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ഇനി ആരും തന്നെ ഡോക്ടറെ കാണാൻ പോയി പല്ല് ക്ളീൻ ചെയ്യേണ്ട കാര്യമില്ല. എല്ലാവരുടെ വീട്ടിലും സ്ഥിരമായി ഉണ്ടാകുന്ന വെളിച്ചെണ്ണ മാത്രം മതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.