വൃത്തിയാക്കാൻ മടിയുള്ളവർ ഉണ്ടെങ്കിൽ അങ്ങനെയുള്ളവർക്ക് പെട്ടെന്ന് തന്നെ പണികൾ തീർക്കാൻ ബാത്റൂം വൃത്തിയാക്കുന്ന ഒരു ഉഗ്രൻ ലോഷൻ തയ്യാറാക്കാം. ഈയൊരു ലോഷൻ ഉണ്ടെങ്കിൽ എത്ര അഴുക്കുപിടിച്ച ബാത്റൂമുകളും എളുപ്പം വൃത്തിയാക്കാൻ സാധിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് വെള്ളം എടുക്കുക.
അതിലേക്ക് അരക്കപ്പ് വിനാഗിരി ഒഴിക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക. കൂടാതെ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് കൊടുക്കുക. ഇപ്പോൾ വെള്ളം പറഞ്ഞു പൊന്തുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. അതിനുശേഷം ഒരു ടീസ്പൂൺ സോപ്പുപൊടിയോ അല്ലെങ്കിൽ ഒരു ടീസ്പൂൺ ലിക്വിഡ് ഡിഷ് വാഷ് ഒഴിക്കുക. ശേഷം നല്ലതുപോലെ ഇളക്കി എടുക്കുക. തയ്യാറാക്കിയ ഈ ട്യൂഷൻ ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിച്ച് വയ്ക്കുക.
അതിനുശേഷം ബാത്റൂമിൽ അഴുക്കുപിടിച്ചുള്ള സ്ഥലങ്ങളിൽ എല്ലാം തന്നെ ഇത് സ്പ്രേ ചെയ്തു കൊടുക്കുക. അതിനുശേഷം ഒരു സ്പോഞ്ചിന്റെ സ്ക്രബർ ഉപയോഗിച്ച് ചെറുതായി ഉരച്ചു കൊടുക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാം അഴുക്കുകൾ എല്ലാം തന്നെ പെട്ടെന്ന് ഇളകി പോരുന്നത്. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് കഴുകിയെടുക്കുക.
ഇത് വാഷിംഗ് പൈസ വൃത്തിയാക്കുന്നതിന് കിച്ചൻ സിംഗ് വൃത്തിയാക്കുന്നതിനും എല്ലാം ഉപയോഗിക്കാവുന്നതാണ്. കൂടാതെ വീട്ടിൽ അഴുക്കുപിടിച്ചിട്ടുള്ള ഏതു ഭാഗം വൃത്തിയാക്കുന്നതിനും ഈ ലോഷൻ ഉപയോഗിച്ച് ഇനി വീട്ടു പണികൾ എളുപ്പമാക്കുക. എല്ലാ വീട്ടമ്മമാരും ഇതുപോലെ ഒരു ലോഷൻ ഇന്ന് തന്നെ തയ്യാറാക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.