വീട്ടിൽ ഏറ്റവും കൂടുതൽ വൃത്തിയായി ഇരിക്കേണ്ട ഒരു ഭാഗമാണ് ബാത്റൂം. ബാത്റൂമും ക്ലോസെറ്റും വളരെ പെട്ടെന്ന് അഴുക്കുപിടിക്കുന്നതിനും ദുർഗന്ധം ഉണ്ടാകുന്നതിനും സാധ്യതയുള്ള ഇടങ്ങളാണ്. അതുകൊണ്ട് അവിടങ്ങളിൽ വൃത്തിയായി സൂക്ഷിക്കാൻ ഓരോരുത്തരും വളരെയധികം ശ്രദ്ധാലുക്കൾ ആയിരിക്കും. ഇനി ഒരു ടീസ്പൂൺ ഉപ്പുകൊണ്ട് ക്ലോസറ്റ് വൃത്തിയാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
അതിനായി ഒരു ടീസ്പൂൺ ഉപ്പ് എടുത്ത് ക്ലോസെറ്റിൽ എല്ലായിടത്തും വിതറി കൊടുക്കുക. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് നന്നായി ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ക്ലോസെറ്റ് നല്ലതുപോലെ വൃത്തിയാവുകയും യാതൊരു തരത്തിലുള്ള ദുർഗന്ധം ഇല്ലാതിരിക്കുകയും ചെയ്യും. ഹാർപ്പിക്കും ലൈസുകളും ഉപയോഗിച്ച് ക്ലോസറ്റും ബാത്റൂമും വൃത്തിയാക്കുന്നതിനേക്കാൾ ഒരു പിടി മുകളിൽ വൃത്തിയായി ഇരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
എല്ലാവരും ഇത് ഒരിക്കലും ക്ലോസെറ്റിനകത്തുള്ള നല്ല അണുക്കളെ ഇല്ലാതാക്കുകയില്ല. അതുകൊണ്ടുതന്നെ ധൈര്യമായി എല്ലാവർക്കും ഉപയോഗിക്കാം. അടുത്തതായി കോവയ്ക്ക ഉണ്ടാക്കുന്ന സമയത്ത് അതിന്റെ വഴുവഴുപ്പ് ഇല്ലാതിരിക്കാൻ ചെയ്യേണ്ട ഒരു മാർഗ്ഗം എന്താണെന്ന് നോക്കാം. അതിനായി കോവയ്ക്ക ആദ്യം വെളിച്ചെണ്ണയിൽ നന്നായി തന്നെ വഴറ്റിയെടുക്കുക.
ചെറുതായി ഫ്രൈ ആകുന്നതുവരെ വഴറ്റി കൊടുത്തു കൊണ്ടേയിരിക്കുക. അതിനുശേഷം കുറച്ച് സവാളയും ആവശ്യത്തിന് ഉപ്പും എരുവിന് ആവശ്യത്തിന് മുളകുപൊടിയും ചേർത്ത് കൊടുത്ത് പാത്രം അടച്ചുവെച്ച് വേവിക്കുക. നന്നായി വെന്തുകഴിഞ്ഞു ശേഷം പാത്രത്തിലേക്ക് പകർത്തി രുചിയോടെ കഴിക്കാം. വിട്ടമ്മമാരെല്ലാം എന്നുതന്നെ ഇത് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.