കൃത്യമായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ ദുർഗന്ധം പെട്ടെന്ന് വരാൻ സാധ്യതയുള്ള രണ്ട് സ്ഥലങ്ങളാണ് സെപ്റ്റിക് ടാങ്ക് വേസ്റ്റ് ടാങ്കും. കൃത്യമായ ഇടവേളകളിൽ ഇതിലെ വേസ്റ്റ് കളഞ്ഞില്ലെങ്കിൽ അത് എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ഇനി ആ ഒരു പേടി വേണ്ട. വേസ്റ്റ് ടാങ്കും ഒരിക്കലും നിറയുകയില്ല അതുപോലെ തന്നെ ദുർഗന്ധം വരുമെന്ന് പേടിയും വേണ്ട. അതിനായി നമുക്ക് വേണ്ടത് ഈസ്റ്റ് മാത്രമാണ്. ഈസ്റ്റ് ഉപയോഗിച്ച് എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാക്കറ്റ് ഈസ്റ്റ് എടുക്കുക. അതിനുശേഷം സെപ്റ്റിക് ടാങ്കിലേക്കുള്ള വാൽവ് തുറന്ന് അതിലേക്ക് ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ സെപ്റ്റിക് ടാങ്കിലെ അവശിഷ്ടങ്ങൾ എല്ലാം അടിഞ്ഞുകൂടാതെ യഥാശ്രമം അലിഞ്ഞ് ഇല്ലാതായി പോകുന്നതിന് സഹായിക്കുന്നു. എന്നാൽ ചിലർക്കെങ്കിലും ഈ രീതിയിൽ ചെയ്യുന്നതിന് വളരെ ബുദ്ധിമുട്ട് ഉണ്ടായിരിക്കും. അങ്ങനെയുള്ളവർക്ക് മറ്റൊരു രീതിയിലും ഇത് ചെയ്യാവുന്നതാണ്.
അതിനായി ഒരു പാക്കറ്റ് ഈസ്റ്റ് എടുത്ത് ക്ലോസറ്റിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം കുറഞ്ഞത് ഒരു നാലു മണിക്കൂറെങ്കിലും ബാത്റൂം ഉപയോഗിക്കാതെ ഇരിക്കുക. എങ്കിൽ മാത്രമേ കൃത്യമായി രീതിയിൽ അതിന്റെ പ്രവർത്തനം നടക്കുകയുള്ളൂ. രാത്രി കിടക്കുന്നതിനു മുൻപായി ചെയ്യുന്നതായിരിക്കും ഏറ്റവും ഉത്തമം. നാലുമണിക്കൂർ ശേഷം പിന്നീട് ഉപയോഗിക്കാവുന്നതാണ്. ഈ രീതിയിൽ വേണമെങ്കിലും ചെയ്തു നോക്കാവുന്നതാണ്.
ഈ വീഡിയോയിൽ തന്നെ വേസ്റ്റ് ടാങ്ക് വൃത്തിയാക്കുന്നതിനും ഉപയോഗിക്കാം. അടുക്കളയിലെ കിച്ചൻ സിംഗ് വൃത്തിയാക്കുന്നതിനും ഈസ്റ്റ് ഉപയോഗിക്കാവുന്നതാണ്. കടകളിൽ നിന്നും കിട്ടുന്ന മറ്റ് സുഗന്ധം പരത്തുന്ന ലോഷനുകൾ ഉപയോഗിക്കുമ്പോൾ നാച്ചുറൽ ആയുള്ള അടുക്കളുടെ പ്രവർത്തനത്തെ അവർ തടസ്സപ്പെടുത്തുന്നു. എന്നാൽ ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ അത്തരത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.