വീട്ടു ജോലികൾ ഇനി വളരെ എളുപ്പം. തറ തുടയ്ക്കുന്ന വെള്ളത്തിൽ ഈ സാധനം ചേർത്താൽ മാസത്തിൽ ഒരുതവണ മാത്രം തറ തുടച്ചാൽ മതി. | Easy Cleaning Tips

വീട്ടിൽ ജോലിക്ക് വളരെ എളുപ്പമാക്കുന്നതിന് വീട്ടമ്മമാരെ സഹായിക്കുന്ന ഒരു കിടിലൻ പുതിയ ടിപ്പ് പരിചയപ്പെടാം. വീട്ടിലെ പറയ എല്ലാം തുടച്ച് നല്ല വൃത്തിയായിരിക്കുമ്പോഴാണ് കാണാൻ വളരെ ഭംഗിയുണ്ടാകുന്നത്. എല്ലാവരും തന്നെയും ദിവസവും തറ തുടച്ച വൃത്തിയാക്കുന്നവരായിരിക്കും. ഇനി തറ തുടച്ചു വൃത്തിയാക്കുമ്പോൾ എനിക്ക് ഈയൊരു സാധനം ചേർത്തു കൊടുക്കുക. തറയെല്ലാം വെട്ടി തിളങ്ങുക തന്നെ ചെയ്യും.

ഇതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ തുടയ്ക്കുന്നതിന് ആവശ്യമായ വെള്ളം എടുത്തു വയ്ക്കുക. ശേഷം അതിലേക്ക് കുറച്ച് പുൽ തൈലം ഒഴിച്ചുകൊടുക്കുക. ഇത് എന്തിനാണെന്ന് വെച്ചാൽ വീട്ടിൽ പാറ്റകളും ഈച്ചകളും ഒന്നും വരാതിരിക്കാൻ ഇത് വളരെയധികം സഹായിക്കുന്നു. കൂടാതെ നല്ല സുഗന്ധവും ഉണ്ടായിരിക്കും. അതോടൊപ്പം തന്നെ രണ്ടു കറുപ്പൂരവും ചേർത്ത് കൊടുക്കുക.

ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഈ വെള്ളം ഉപയോഗിച്ച് കൊണ്ട് തറയെല്ലാം തുടച്ചു വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വീടിനകത്ത് പാറ്റയും പല്ലിയും വരില്ല എന്ന് മാത്രമല്ല വീട് നല്ല വൃത്തിയോടെയും സുഗന്ധപൂരിതമായും വയ്ക്കുന്നതിന് വളരെയധികം സഹായിക്കും.

ഇതുപോലെ ഒരു തവണ തുടച്ചാൽ പിന്നെ പെട്ടെന്ന് പറയെല്ലാം അഴുക്കു പിടിക്കാതിരിക്കുകയും ചെയ്യും. ഈ മിശ്രിതം കൊണ്ട് തുടച്ചാൽ ഇതിന്റെ സുഗന്ധം കുറച്ചുനാൾ എങ്കിലും വീടിനകത്ത് തന്നെ നിലനിൽക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇനി വീട്ടമ്മമാർ തറ തുടക്കുമ്പോൾ വെള്ളത്തിലേക്ക് ഇതുകൂടി ചേർത്തുകൊടുത്ത് തുടച്ചുനോക്കു വ്യത്യാസം നിങ്ങൾക്ക് തന്നെ കണ്ടറിയാം. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *