ബാത്റൂമിലെയും വീട്ടിലെയും ടൈലുകൾ വൃത്തിയാക്കുന്നതിന് ഇനി ഉപ്പു മാത്രം മതി. ഈ കിടിലൻ ടിപ്പ് ചെയ്തു നോക്കാൻ മറക്കല്ലേ. | Easy Salt Tricks

ഉപ്പ് ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ടൈലുകൾ ആയാലും വീട്ടിലെ ടൈലുകൾ ആയാലും വൃത്തിയാക്കി എടുക്കാം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ ഉപ്പ് എടുത്തുവയ്ക്കുക ശേഷം അതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുക. അതിലേക്ക് ഏതെങ്കിലും ഒരു ഡിറ്റർജന്റെ ലോഷൻ ഒഴിച്ച് കൊടുക്കുക. ശേഷം ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. തയ്യാറാക്കിയ ഈ പേസ്റ്റ് ബാത്റൂമിലെയും വീട്ടിലേയും ടൈലുകളിൽ അഴുക്കുള്ള ഭാഗങ്ങളിൽ എല്ലാം നന്നായി തേച്ചു കൊടുക്കുക.

ഒരു 10 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. വിശേഷം ഒരുപയോഗിച്ച് കഴുകി വൃത്തിയാക്കി എടുക്കുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ ബാത്റൂം വീട്ടിലെ ടൈലുകളിലെയും അഴുക്കുപിടിച്ച ഭാഗങ്ങൾ എല്ലാം വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. അടുത്ത ഒരു ടിപ്പ് വീട്ടിൽ ഷൂ ദിവസവും ഇടുന്നവർ ചെയ്യേണ്ട ഒരു കാര്യമാണ്. ദിവസവും ഉപയോഗിക്കുന്നവർക്ക് അകത്ത് അസഹ്യമായ മണമുണ്ടായിരിക്കും ഈ മണം ഇല്ലാതാക്കാൻ കുറച്ചു ഉപ്പ് വിതറി കൊടുക്കുക.

ഇത് ഷോവിൻ അകത്തുള്ള ചീത്ത മണം എല്ലാം പോയി കിട്ടുന്നതിനു വളരെയധികം നല്ലതാണ്. അതുപോലെ തന്നെ വീട്ടിൽ വാങ്ങുന്ന പലനിറത്തിലുള്ള തോർത്തുകൾ കുറെ നാൾ കഴിഞ്ഞാലും പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാതെ അതുപോലെതന്നെ നിൽക്കുന്നതിനുള്ള എളുപ്പ മാർഗം ഉണ്ട്. ഇതുപോലെയുള്ള നിറത്തിലുള്ള ടവലുകൾ കഴുകുമ്പോൾ അതോടൊപ്പം കുറച്ചു കൂടി വിതറുക.

ഇങ്ങനെ ചെയ്യുകയാണെങ്കിൽ നിറം മങ്ങാതേ കുറെ നാൾ ഉപയോഗിക്കാൻ സാധിക്കും. അതുപോലെ തന്നെ പാത്രം കഴുകുന്ന സ്ക്രബ്ബറുകൾ ഇന്നും രാത്രി മാത്രമല്ല കഴുകി കളഞ്ഞതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് ചൂടുവെള്ളവും അതിൽ കുറച്ചു ഉപ്പും ചേർത്ത് മിക്സ് ചെയ്ത് ഈ സ്ക്രബർ അതിൽ വയ്ക്കുക. ഇങ്ങനെ ചെയ്താൽ ക്ലബ്ബർ നല്ല വൃത്തിയായി കിട്ടുകയും ചെയ്യും. കൂടുതൽ ഇപ്പോൾ അറിയുവാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *