Easy Way To Cleaning Waste Tank : സെപ്റ്റിക് ടാങ്കും വേസ്റ്റ് ടാങ്കും ഇനി ഒരിക്കലും നിറയുകയുമില്ല അതുപോലെ ദുർഗന്ധം വരുമെന്ന് പേടിയും വേണ്ട. സെപ്റ്റിക് ടാങ്കിൽ ആയാലും വേസ്റ്റ് ടാങ്കിൽ ആയാലും കൃത്യമായ രീതിയിൽ അതിലെ സാധാരണ അണുക്കൾ പ്രവർത്തിച്ചില്ല എങ്കിൽ അതിലെ വേസ്റ്റ് വിഘടിച്ച് പോകാതെ അതുപോലെ തന്നെ നിലനിൽക്കും.
അത് പിന്നീട് ബ്ലോക്കുകൾക്കും മറ്റും കാരണമാകും. കൂടാതെ ദുർഗന്ധം ഉണ്ടാവുകയും ചെയ്യും. എന്നാൽ ഇനി അത്തരത്തിലുള്ള സാഹചര്യങ്ങളെ ഒഴിവാക്കാൻ ഈസ്റ്റ് മാത്രം മതി. എങ്ങനെയാണ് ഈസ്റ്റ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. രണ്ടു മാർഗ്ഗങ്ങളാണ് ഉള്ളത്. അതിലൊന്നാമത്തെ മാർഗം. സെപ്റ്റിക് ടാങ്കിലേക്ക് പോകുന്ന പൈപ്പിന്റെ വാൽവ് തുറന്നു അതിനകത്തേക്ക് ഒന്നോ രണ്ടോ പാക്കറ്റ് ഈസ്റ്റ് കൊടുക്കുക.
ശേഷം അടയ്ക്കുക. അതുകഴിഞ്ഞ് മൂന്നോ നാലോ മണിക്കൂറിനു ശേഷം മാത്രം ബാത്റൂം ഉപയോഗിക്കുക. ഈ മാർഗം ചെയ്യുന്നതിനെ പലർക്കും ചില മടി കാണും. അങ്ങനെയുള്ളവർക്ക് രണ്ടാമത്തെ മാർഗം ചെയ്തു നോക്കാം. അതിനായി ഒരു പാക്കറ്റ് അല്ലെങ്കിൽ രണ്ട് പാക്കറ്റ് ക്ലോസറ്റിനകത്തു ഇട്ടു കൊടുക്കുക ശേഷം ഫ്ലഷ് ചെയ്യുക.
അതുകഴിഞ്ഞ് പിന്നീട് ഒരു മൂന്നോ നാലോ മണിക്കൂർ നേരത്തേക്ക് ബാത്റൂം ഉപയോഗിക്കാതിരിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഈസ്റ്റിൽ അടങ്ങിയിരിക്കുന്ന അടുക്കൽ അവശിഷ്ടങ്ങളെ വിഘടിപ്പിക്കുന്നതിനു സഹായിക്കുന്നു. ഹാർപ്പിക്കും ഉപയോഗിക്കുമ്പോൾ അവ അടുക്കളേ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഈസ്റ്റ് ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ ഈ പ്രശ്നത്തെ പാടെ ഇല്ലാതാക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.