Toilet Easy Cleaning Tips: ബാത്റൂമിലെ ക്ലോസറ്റ് വൃത്തിയാക്കുന്നതിനെ പലതരത്തിലുള്ള ലോഷനുകളും ഇന്ന് ലഭ്യമാണ്. എന്നാൽ എത്ര ലോഷനും സോപ്പ് പൊടിയും ഉപയോഗിച്ചാലും ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കിയാലും ക്ലോസെറ്റിനകത്ത് ചില ഭാഗങ്ങളിലെ അഴുക്കുകൾ വൃത്തിയാക്കാൻ സാധിക്കാതെ വരും. അത്തരത്തിൽ ബ്രെഷ് എത്താത്ത ഭാഗത്തെ അഴുക്കുകൾ വൃത്തിയാക്കുന്നതിന് ഇനി വളരെയധികം എളുപ്പമാണ്.
അതിനായി നമുക് ആവശ്യമുള്ളത് കുറച്ച ടിഷ്യു പേപ്പറുകൾ മാത്രമാണ് . ആദ്യം തന്നെ കുറച്ചു ടിഷ്യൂ പേപ്പറുകൾ എടുത്ത് ക്ലോസറ്റിനകത്തേക്ക് കീറി ഇടുക. ശേഷം അതിലേക്ക് ഒന്നോ രണ്ടോ മൂടി ക്ലോറക്സ് ഒഴിച്ചുകൊടുക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ സോഡാ പൊടിയും ഇട്ടു കൊടുക്കുക. അതിനുശേഷം ക്ലോസെറ്റ് ഫ്ലഷ് ചെയ്യുക.
ഇതുപോലെ ചെയ്യുകയാണെങ്കിൽ ക്ലോസെറ്റ് വളരെ വൃത്തിയോടെ സൂക്ഷിക്കാൻ സാധിക്കും. കൂടാതെ ദുർഗന്ധം ഇല്ലാതാക്കാം. ടിഷ്യൂ പേപ്പറിന് പകരം ന്യൂസ് പേപ്പർ ഉപയോഗിക്കരുത്. പേപ്പർ പെട്ടെന്ന് തന്നെ വെള്ളത്തിൽ അലിഞ്ഞു പോകുന്നത് ആയിരിക്കണം. അതുപോലെയുള്ള പേപ്പർ ഉപയോഗിക്കാവുന്നതാണ്.
വിഷു ഉപയോഗിച്ച് വൃത്തിയാകാത്ത ക്ലോസറ്റിലെ എല്ലാ ഭാഗങ്ങളും തന്നെ ഈ രീതിയിൽ ചെയ്താൽ വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. എല്ലാ രീതിയിലും ക്ലോസറ്റ് വൃത്തിയാക്കി നോക്കൂ. നേരിട്ട് തന്നെ അറിയാം എത്രമാത്രം വെട്ടി തിളങ്ങുന്നുണ്ട് എന്ന്. എല്ലാ വീട്ടമ്മമാരും ഇന്നുതന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.