ജനൽ കണ്ണാടി പോലെ വെട്ടി തിളങ്ങാൻ വീട്ടിൽ എന്നും ഉള്ള ഈ സാധനം മാത്രം മതി. ഇനിയും ഇതറിയാതെ പോകല്ലേ.

വീട്ടിലെ ജനൽ അഴുക്കും പൊടിയും പിടിച്ചിരിക്കുകയാണോ. എന്നാൽ ഒരു ടീസ്പൂൺ ചായപ്പൊടി കൊണ്ട് ഈ പ്രശ്നത്തെ വളരെ പെട്ടെന്ന് ഇല്ലാതാക്കാം. അതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം. ആദ്യം തന്നെ ജനലുകളിലെ പൊടി വൃത്തിയാക്കി എടുക്കുക. ശേഷം എത്രത്തോളം വെള്ളം ആവശ്യമുണ്ടോ അത്രയും വെള്ളത്തിൽ ആവശ്യത്തിന് കാപ്പിപ്പൊടി ഇട്ട് നന്നായി തിളപ്പിക്കുക അതിനുശേഷം തണുക്കാനായി മാറ്റിവയ്ക്കുക. അതിനുശേഷം ഒരു വടിയിൽ ഒരു തുണി ചുറ്റുക.

ശേഷംകാപ്പി വെള്ളത്തിൽ മുക്കി ജനൽ ചില്ലുകളെല്ലാം തന്നെ തുടച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ ജനൽ ചില്ലുകൾ കുറെ നാൾ വൃത്തിയായി തന്നെ ഇരിക്കും. എന്നും ഉള്ളതിനേക്കാൾ കൂടുതൽ തിളക്കത്തോടെ തന്നെ ജനലുകളെ നിലനിർത്താം. അടുത്തതായി വീടുകളിൽ വരുന്ന കൊതുകുകളെ ഇല്ലാതാക്കാൻ കുറച്ചു ടിപ്പുകൾ പരിചയപ്പെടാം. ആദ്യത്തെ ടിപ്പ് ഒരു നാരങ്ങ പകുതിയാക്കി എടുക്കുക ശേഷം ആ നാരങ്ങയിലേക്ക് ഒന്നോ രണ്ടോ ഗ്രാമ്പൂ കുത്തിവെക്കുക. അതിനുശേഷം ഇത് കൊതുക് വരുന്ന ഭാഗങ്ങളിൽ എല്ലാം കൊണ്ടു വയ്ക്കുക.

ചെയ്താൽ വീടിനകത്തേക്ക് കൊതുക് വരുന്നത് ഇല്ലാതാക്കാൻ സാധിക്കും. അടുത്ത ഒരു മാർഗ്ഗം ഒരു നാരങ്ങ എടുത്ത് അതിന്റെ നീര് ഒരു പാത്രത്തിലേക്ക് എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക ശേഷം ഒരു സ്പ്രേ കുപ്പിയിൽ ആക്കി കൊതുക് വരുന്ന ഭാഗങ്ങളിൽ എല്ലാം തന്നെ ട്രൈ ചെയ്തു കൊടുക്കുക. അടുത്ത ഒരു ട്രിപ്പ് അടുത്തതായി ആര്യവേപ്പിന്റെ ഇല ഉണക്കിപ്പൊടിച്ച് എടുത്തു വയ്ക്കുക.

ശേഷം നാരങ്ങയുടെ തൊലി എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയും ആര്യവേപ്പിന്റെ ഉണക്കിപ്പൊടിച്ചതും ചേർത്ത് ഇളക്കുക ശേഷം ഒരു തിരിയിട്ട് കൊതുക് വരുന്ന ഭാഗങ്ങളിൽ കത്തിച്ചു വയ്ക്കുക. അടുത്തതായി എല്ലാവരുടെ വീട്ടിലും കടുക് ഉണ്ടായിരിക്കും കടുക് ഒരു ടീസ്പൂൺ പൊടിച്ചെടുക്കുക ശേഷം ചിരട്ട ഒരു മൺപാത്രത്തിൽ വെച്ച് അത് പുകയ്ക്കുക. പുകയ്ക്കുന്നതിനിടയിൽ ഈ കടുക് ഇട്ടു കൊടുക്കുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ കൊതുക് വരുന്നത് ഇല്ലാതാക്കാൻ സാധിക്കും. എല്ലാവരും തന്നെ ഇതുപോലെയുള്ള ടിപ്പുകൾ ചെയ്തു നോക്കുക വളരെയധികം ഉപകാരപ്പെടും. Credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *