ഇന്നത്തെ കാലത്ത് എല്ലാവരുടെയും വീടുകളിലും തന്നെ ഫ്രിഡ്ജ് ഉണ്ടായിരിക്കും. സാധനങ്ങൾ എല്ലാം കുറച്ച് അധിക നാൾ സൂക്ഷിച്ചുവയ്ക്കുന്നതിന് വളരെ ഉപകാരപ്രദമായ ഒന്നാണ് ഫ്രിഡ്ജ്. എന്നാൽ ഇത്തരം വളരെ വൃത്തിയായി സൂക്ഷിച്ചില്ല എങ്കിൽ പെട്ടെന്ന് തന്നെ കേടുവരാൻ സാധ്യത കൂടുതലാണ്. ഉള്ളവർ വളരെ നിർബന്ധമായും ചെയ്തിരിക്കേണ്ട കുറച്ച് ടിപ്പുകൾ നോക്കാം. ആദ്യം തന്നെ ഫ്രിഡ്ജിൽ ഒരുപാട് സാധനങ്ങൾ ഇരിക്കുന്നത് കൊണ്ട് വളരെ പെട്ടെന്ന് ചീത്ത മണങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ് .
ഇത്തരം സന്ദർഭങ്ങളിൽ ഒന്നോ രണ്ടോ നാരങ്ങ ഞാൻ മുറിച്ച് ഫ്രിജ്നകത്ത് വയ്ക്കുകയാണെങ്കിൽ ചീത്ത മണങ്ങളെല്ലാം തന്നെ പോയി കിട്ടും അതുപോലെ തന്നെ കുറച്ച് കാപ്പിപ്പൊടി ഒരു പാത്രത്തിൽ ആക്കി അകത്ത് തുറന്നു വയ്ക്കുകയാണെങ്കിലും ഇതുപോലെയുള്ള മടങ്ങളെ ഒഴിവാക്കാം. അതുപോലെ തന്നെ ഒരു പാത്രത്തിൽ കുറച്ച് ബേക്കിംഗ് സോഡ എടുത്ത് അത് ഒരു അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് ന്യൂസ് പേപ്പർ കൊണ്ട് പൊതിയുക ശേഷം അതിനുമുകളിൽ ഒന്നോ രണ്ടോ കൊടുക്കുക.
ഇത് ഫ്രിഡ്ജിൽ വച്ച് സൂക്ഷിച്ചാലും ഫ്രിഡ്ജിൽ നിന്ന് ചീത്ത മണങ്ങൾ ഇല്ലാതിരിക്കും. അതുപോലെ ഭക്ഷണപദാർത്ഥങ്ങൾ പെട്ടെന്ന് മറഞ്ഞു പോവുകയോ ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ വൃത്തികേടാകുന്നു ഇത്തരം സന്ദർഭങ്ങൾ ഇല്ലാതാക്കുവാൻ ഫ്രിജ്വൃത്തിയാക്കിയതിനു ശേഷം ഓരോ തട്ടും ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി സൂക്ഷിക്കുക. അങ്ങനെയാണെങ്കിൽ അഴക്ക് പറ്റുമ്പോൾ കവർ മാത്രം കളഞ്ഞാൽ മതി. അതുപോലെ ഫ്രിഡ്ജ് വൃത്തിയാക്കി എടുക്കുന്നതിനെ കുറിച്ച് വിനാഗിരിയും വെള്ളവും ചേർത്ത് ഒരു തുണി ഉപയോഗിച്ച് തുടച്ചാൽ വളരെ വൃത്തിയായി കിട്ടും.
അതുപോലെ തന്നെ ഭക്ഷണപദാർത്ഥങ്ങൾ സൂക്ഷിച്ചുവയ്ക്കുമ്പോൾ നല്ല അടപ്പുറപ്പുള്ള പാത്രത്തിൽ തന്നെ സൂക്ഷിച്ചുവയ്ക്കാൻ ശ്രദ്ധിക്കുക. അതുപോലെ ഫ്രിഡ്ജിൽ പച്ചക്കറികൾ സൂക്ഷിച്ചു വയ്ക്കുന്നതിനു മുൻപായി കുറച്ച് ടിഷ്യൂ പേപ്പർ വിരിച്ചു വയ്ക്കുക അതിനുമുകളിലായി പച്ചക്കറികൾ നിരത്തുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുറച്ച് അധികം പച്ചക്കറികൾ ചീഞ്ഞു പോകാതെ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണുക. credit : infro tricks