27 നക്ഷത്രങ്ങളാണ് ഉള്ളത് 27 നക്ഷത്രക്കാർക്കും അല്ലെങ്കിൽ 27 നക്ഷത്രങ്ങൾക്കും ഓരോ ഇഷ്ടദേവൻ ഉണ്ട്. ഇഷ്ട ദേവൻ മാത്രമല്ല ഇഷ്ട ദേവതയും ഉണ്ട്. അവരെ അറിഞ്ഞു പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മൾ ആഗ്രഹിക്കുന്നത് എല്ലാം തന്നെ നടക്കും. അതുകൊണ്ടുതന്നെ ഓരോരുത്തരും പ്രാർത്ഥിക്കേണ്ടത് ഏത് ദേവനെയോ ദേവതയെയോ ആണ് എന്ന് നോക്കാം. ആദ്യത്തേത് അശ്വതി നക്ഷത്രം അശ്വതി നക്ഷത്രത്തിന്റെ ദേവൻ ഗണപതിയാണ്. ഭരണി നക്ഷത്രം ഭദ്രകാളിയാണ് ഇഷ്ട ദേവത.
കാർത്തിക നക്ഷത്രത്തിലേക്ക് വരുമ്പോൾ സുബ്രഹ്മണ്യസ്വാമിയാണ് ഇഷ്ടദേവൻ. രോഹിണി നക്ഷത്രത്തിലേക്ക് വരുമ്പോൾ ദുർഗ്ഗാദേവിയാണ് ഇഷ്ടദേവത. മകേര്യം നക്ഷത്രത്തിന്റെ ഇഷ്ടദേവൻ സുബ്രഹ്മണ്യനാണ്. തിരുവാതിര നക്ഷത്രത്തിലേക്ക് വരുമ്പോൾ അത് പരമശിവൻ ആണ്. പുണർതം നക്ഷത്രത്തിലേക്ക് വരുമ്പോൾ അത് ശ്രീകൃഷ്ണ ഭഗവാൻ. പൂയം നക്ഷത്രത്തിലേക്ക് വരുമ്പോൾ മഹാവിഷ്ണു. ആയില്യം നക്ഷത്രക്കാർക്ക് നാഗ ദൈവങ്ങൾ. മകം നക്ഷത്രക്കാർക്ക് ഗണപതി. പൂരം നക്ഷത്രക്കാർക്ക് ശിവ ഭഗവാൻ.
ഉത്രം നക്ഷത്രക്കാർക്ക് ശ്രീധർമ്മശാസ്താവ്, അത്തം നക്ഷത്രക്കാർക്ക് ഗണപതി ഭഗവാൻ, ചിത്തിര നക്ഷത്രക്കാർക്ക് ഭദ്രകാളി ദേവത, ചോതി നക്ഷത്രക്കാർക്ക് ഹനുമാൻ സ്വാമി, വിശാഖം നക്ഷത്രം മഹാവിഷ്ണു, നക്ഷത്രം ഭദ്രകാളി, തൃക്കേട്ട നക്ഷത്രം മൂലം നക്ഷത്രം ഗണപതി ഭഗവാൻ അതുപോലെ ശിവ ഭഗവാനേയും ഭജിക്കാവുന്നതാണ്. പൂരാടം നക്ഷത്രം മഹാലക്ഷ്മി ഇഷ്ടദേവത, ഉത്രാടം നക്ഷത്രത്തിന് ശിവ ഭഗവാൻ, തിരുവോണം നക്ഷത്രത്തിന് ദുർഗ്ഗാദേവി, നക്ഷത്രം ഭദ്രകാളിയാണ് ഇഷ്ടദേവത ചതയം നക്ഷത്രം സർപ്പ ദൈവങ്ങളാണ്.
പൂരോരുട്ടാതി നക്ഷത്രക്കാർക്ക് മഹാ വിഷ്ണു, ഉത്രട്ടാതി നക്ഷത്രത്തിന് ശ്രീരാമനും ധർമ്മശാസ്താവിനെയും ഭരിക്കുന്നതാണ് ഏറ്റവും ഉത്തമം. അതുപോലെ രേവതി നക്ഷത്രക്കാർക്ക് ശ്രീകൃഷ്ണസ്വാമിയാണ് ഇഷ്ടദേവൻ. ഇത്തരത്തിൽ 27 നക്ഷത്രക്കാരും പ്രാർത്ഥിക്കേണ്ട അവരുടെ ഇഷ്ടദേവന്മാർ അല്ലെങ്കിൽ ദേവതകൾ ഇവരെല്ലാമാണ്. ആത്മാർത്ഥമായി നാം ആഗ്രഹിക്കുന്നവയെല്ലാം തന്നെ ദേവനെ അല്ലെങ്കിൽ ദേവതയെ പ്രാർത്ഥിക്കുകയാണെങ്കിൽ അവർ നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകും. Video Credit : Infinite Stories